ചേരുംപടി ചേർക്കുക
ഒരു പട്ടികയുടെ സ്രോതസ്സ് വെളിപ്പെടുത്തുന്ന വിവരങ്ങളാണ് | ഉളളടക്കം |
ഒരു പട്ടികയുടെ അടിയിലായി നിൽകുന്ന ചില അധിക വിവരങ്ങളാണ് | ഉറവിടക്കുറിപ്പ് |
നിരയുടെ തലവാ ചകത്തിന്റേയും തലക്കെട്ടുകളുടെയും വരിയുടെ തലവാചകത്തിന്റേയും അടിസ്ഥാന ത്തിൽ രേഖപ്പെടുത്തിയ സാംഖ്യക വിലകളാണ് | വരിയുടെ തലവാചകം |
ഒരു പട്ടികയുടെ തിരശ്ചീനമായ വരികളുടെ തലക്കെട്ടുകളാണ് | അടിക്കുറിപ്പ് |
An experiment is called random experiment if it satisfies