Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
Anjali can do a certain piece of work in 16 days. Anjali and Ayushi can together do the same work in 10 days, and Anjali, Ayushi and Ankita can do the same work together in 8 days. In how many days can Anjali and Ankita do the same work?

A80/7

B72/7

C88/8

D83/9

Answer:

A. 80/7

Read Explanation:

80/7


Related Questions:

12 പേർ 24 ദിവസം കൊണ്ട് തീർക്കുന്ന ഒരു ജോലി 16 പേർ എത്ര ദിവസംകൊണ്ട് തീർക്കും ?
A യും B യും ഒരു ജോലി 72 ദിവസത്തിൽ പൂർത്തിയാക്കും. B യും C യും ചേർന്ന് അതേ ജോലി 120 ദിവസത്തിൽ പൂർത്തിയാക്കും. A യും C യും ചേർന്ന് അത് 90 ദിവസത്തിൽ പൂർത്തിയാക്കും. എന്നാൽ A, B,C മൂന്നുപേരും ഒരുമിച്ച് ജോലി ചെയ്താൽ 3 ദിവസത്തിൽ അവർ എത്ര ഭാഗം ജോലി പൂർത്തിയാക്കും?
ഒരാൾ തിങ്കൾ , ബുധൻ ദിവസങ്ങളിൽ വൈകുന്നേരം 3.30 മുതൽ 5.30വരെ തോട്ടത്തിൽ ജോലി ചെയ്യും. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ വൈകുന്നരം 3 മണിക്ക് തുടങ്ങി രാത്രി 8.30വരെയുമാണ് ജോലി. എങ്കിൽ ഒരാഴ്ച എത്ര മണിക്കുർ അയാൾ ജോലി ചെയ്യുന്നു ?
5 പുരുഷന്മാരോ 12 സ്ത്രീകളോ അടങ്ങുന്ന ഒരു സംഘത്തിന് ഒരു പ്രത്യേക ജോലി 78 ദിവസം കൊണ്ട് പൂർത്തിയാക്കാൻ കഴിയുമെങ്കിൽ 5 പുരുഷന്മാരും 12 സ്ത്രീകളും ഒരുമിച്ച് പ്രവർത്തിച്ചാൽ അതേ ജോലി പൂർത്തിയാക്കാൻ എത്ര സമയം എടുക്കും ?
A, B എന്നിവർക്ക് ഒരുമിച്ച് ഒരു ജോലി ചെയ്ത് തീർക്കാൻ 12 ദിവസങ്ങൾ വേണം. A യ്ക്ക് മാത്രം ആ ജോലി തീർക്കാൻ 15 ദിവസങ്ങൾ വേണ്ടി വന്നാൽ B യ്ക്ക് മാത്രം ആ ജോലി തീർക്കാൻ എത്ര ദിവസങ്ങൾ വേണ്ടിവരും ?