സെക്കൻഡറി മേഖലയുടെ (ദ്വിതീയ മേഖല) പ്രധാന സവിശേഷതകൾ:
ഇതിനെ 'ഇൻഡസ്ട്രിയൽ സെക്ടർ' എന്നും വിളിക്കുന്നു.
ഇതിൽ വൈദ്യുതി ഉത്പാദനം, ഗ്യാസ് വിതരണം എന്നിവ ഉൾപ്പെടുന്നു.
ഇത് പ്രാഥമിക മേഖലയിലെ ഉൽപ്പന്നങ്ങളെ നേരിട്ട് ഉപയോഗിക്കുന്നില്ല.
ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:
ഒരു ക്ലാസിലെ 10 കുട്ടികളുടെ ഉയരമാണ് ചുവടെ കൊടുത്തിരിക്കുന്നത്. സമാന്തര മാധ്യ ഉയരം കാണുക.
165, 150, 172, 155, 170, 168, 165, 159, 162, 167