ചേരുംപടി ചേർക്കുക :
ഉഷ്ണമേഖലാ കാലാവസ്ഥ | ഉഷ്ണമേറിയ മാസത്തിലെ ശരാശരി താപനില 10° സെൽഷ്യസിൽ കൂടുതലും ശൈത്യമേറിയ മാസത്തിലെ ശരാശരി താപനില മൈനസ് 30 സെൽഷ്യസിൽ കുറവു മായിരിക്കും. |
ഉഷ്‌ണമിതോഷ്‌ണ കാലാവസ്ഥ | ശൈത്യമേറിയ മാസത്തിൽ ശരാശരി ഊഷ്‌മാവ് 18° സെൽഷ്യസിനും മൈനസ് 30 സെൽഷ്യസിനും ഇടയിലുമാണ്. |
ശീത മിതോഷ്‌ണ കാലാവസ്ഥ | ഉഷ്ണമേറിയ മാസത്തിലെ ശരാശരി താപനില 10° സെൽഷ്യ സിൽ താഴെയായിരിക്കും. |
ഹിമാവൃത കാലാവസ്ഥ | ശരാശരി പ്രതിമാസ ഊഷ്‌മാവ് വർഷം മുഴുവൻ 18° സെൽഷ്യസിൽ കൂടുതലുള്ള പ്രദേശങ്ങൾ |
ചേരുംപടി ചേർക്കുക :
വേനലിന്റെ അവസാനനാളുകളിൽ കേരളത്തിലും കർണാടക തീരത്തും സാധാരണയായിരൂപപ്പെടുന്ന മൺസൂണിന് മുന്നോടിയായുള്ള വേനൽമഴക്കാറ്റുകൾ. | ലൂ |
കേരളത്തിലും പരിസരപ്രദേശങ്ങളിലും കാപ്പി പൂക്കുന്നത് ഈ മഴയോടെയാണ്. | മാംഗോ ഷവർ |
ബംഗാളിലും അസമിലും വൈകുന്നേരങ്ങളിൽ രൂപപ്പെടുന്ന ശക്തമായ ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റുകളാണിവ. | ബ്ലോസം ഷവർ |
വടക്കേ ഇന്ത്യൻ സമതലങ്ങളിൽ പഞ്ചാബ് മുതൽ ബിഹാർ വരെയുള്ള പ്രദേശങ്ങളിൽ രൂപപ്പെടുന്ന ശക്തിയേറിയ വരണ്ട ഉഷ്ണകാറ്റുകൾ. | നോർവെസ്റ്റർ |
താഴെ തന്നിരിക്കുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ഉഷ്ണമേഖലയിലെ പ്രധാന പ്രാദേശിക കാറ്റിനെ തിരിച്ചറിയുക :
ബംഗാളിലും അസമിലും വൈകുന്നേരങ്ങളിൽ രൂപപ്പെടുന്ന ശക്തമായ ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റുകളാണിവ.
ഈ കാറ്റുകൾ തേയില, ചണം. നെല്ല് തുടങ്ങിയ വിളകൾക്ക് അനുകുലമാണ്.
താഴെ തന്നിരിക്കുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ഉഷ്ണമേഖലയിലെ പ്രധാന പ്രാദേശിക കാറ്റിനെ തിരിച്ചറിയുക :
വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ ITCZ ൻ്റെ കേന്ദ്രഭാഗത്ത് രൂപപ്പെടുന്ന വരണ്ട ഉഷ്ണക്കാറ്റുകളാണ്
ഡൽഹിക്കും പാറ്റ്നയ്ക്കും ഇടയിൽ ഇവയുടെ തീവ്രത കൂടുതലായിരിക്കും.
താഴെ പറയുന്നവയിൽ BNS സെക്ഷൻ 143(5) പ്രകാരം മനുഷ്യക്കടത്തിന്റെ ശരിയായ ശിക്ഷ ഏത് ?
താഴെ പറയുന്നവയിൽ BNS സെക്ഷൻ143(4) പ്രകാരം മനുഷ്യക്കടത്തിന്റെ ശിക്ഷ എന്ത് ?
താഴെ പറയുന്നവയിൽ BNS സെക്ഷൻ 143 (3) പ്രകാരമുള്ള മനുഷ്യക്കടത്തിന്റെ ശിക്ഷ എന്ത് ?
താഴെ പറയുന്നവയിൽ BNS സെക്ഷൻ 143(2) പ്രകാരം മനുഷ്യക്കടത്തിനുള്ള ശിക്ഷ എന്ത് ?