താഴെ തന്നിരിക്കുന്നവയിൽ SI യൂണിറ്റുകളുടെ ശരിയായ ജോഡി തിരഞ്ഞെടുക്കുക
ആവൃത്തി - ഹെർട്സ്
മർദ്ദം - പാസ്ക്കൽ
വൈദ്യുത ചാർജ് - ജൂൾ
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1. ഖരാവസ്ഥയിൽ നിന്നും നേരിട്ട് വാതകാവസ്ഥ യിലേക്ക് മാറുന്നതിനെയാണ് ഖനീഭവനം എന്ന് പറയുന്നത്.
2. വാതകങ്ങൾ ഘനീഭവിച്ചു മഴയായിട്ട് പെയ്യുന്നതിനെയാണ് സാന്ദ്രീകരണം എന്ന് പറയുന്നത്.
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
താഴെ പറയുന്നതിൽ മലിന ജലത്തിൽ മുട്ടയിടുന്ന കൊതുക് ഏതാണ് ?
1) അനോഫിലസ് കൊതുക്
2) ഈഡിസ് കൊതുക്
3) ആർമിജെറസ്