മാവോസേതുങ്ങുമായി ബന്ധപ്പെട്ട് ചുവടെ കൊടുത്തിരിക്കുന്ന ഏതൊക്കെ പ്രസ്താവനകൾ ശരിയാണ് ?
പഴശ്ശി കലാപവുമായി ബന്ധപ്പെട്ട് ചുവടെ കൊടുത്തിരിക്കുന്ന ഏതൊക്കെ പ്രസ്താവനകൾ ശരിയാണ് ?
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതാണ് എന്ന് കണ്ടെത്തുക.
ഇന്ത്യൻ ഭരണഘടനാ നിർമ്മാണസമിതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏവ ?
i. ഭരണഘടനാ നിർമ്മാണ സഭ എന്ന ആശയം മുന്നോട്ടുവച്ചത്, M.N. റോയ് (1934) :
ii. ആദ്യസമ്മേളനം നടന്നത് 1946 ഡിസംബർ 9-നാണ്.
iii. ഭരണഘടന എഴുതി തയ്യാറാക്കി അംഗീകാരം ലഭിച്ചത് 1949 നവംബർ 26-നാണ്.-
iv. സഭയുടെ ആദ്യത്തെ പ്രസിഡന്റ്റ് Dr. രാജേന്ദ്ര പ്രസാദ് ആയിരുന്നു.
കെ. ആർ. മീരയുടെ കൃതികളിൽ ഉൾപ്പെടാത്തത് ഏത് ?
'ഓപ്പറേഷൻ സിന്ദൂറു'മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ ?
യു. എൻ. സുസ്ഥിരവികസന റിപ്പോർട്ട് റാങ്കിംഗ് 2025-ൽ ഉൾപ്പെട്ട രാജ്യങ്ങളുടെ പട്ടിക ചുവടെ ചേർക്കുന്നു. ശരിയായത് കണ്ടെത്തുക.
താഴെപ്പറയുന്നവയിൽ 'നീതി ആയോഗിൻ്റെ' ലക്ഷ്യമല്ലാത്തത് :
വ്യവസായ - സേവന മേഖലകളിൽ സർക്കാർ പങ്കാളിത്തം കുറയ്ക്കുക.
മിശ്രകാർഷിക ഉൽപ്പാദനത്തിലൂടെ കാർഷികമേഖലയെ പുരോഗതിയിലേക്കെത്തിക്കുക.
പ്രവാസി ഇന്ത്യക്കാരുടെ സേവനം സാമ്പത്തിക-സാങ്കേതിക വളർച്ചയ്ക്ക് ഉപയുക്തമാക്കുക.
ആഗോള മാറ്റങ്ങളുടെയും വിപണിശക്തികളുടെയും ഇടപെടലുകൾ നേരിടാൻ രാജ്യത്തെ പ്രാപ്തമാക്കുക.
ഇന്ത്യൻ പൗരത്വവുമായി ബന്ധപ്പെട്ട തെറ്റായ പ്രസാവന/ പ്രസ്താവനകൾ ഏവ ?
ചേരുംപടി ചേർക്കുക.
| ഹേബിയസ്കോർപ്പസ് | റദ്ദാക്കുക |
| മാൻഡമസ് | ഞങ്ങൾ ആജ്ഞാപിക്കുന്നു |
| ക്വോവാറൻ്റോ | എന്ത് അധികാരത്തിൽ ? |
| പ്രൊഹിബിഷൻ | ശരീരം ഹാജരാക്കുക |
ചേരുംപടി ചേർക്കുക.
| ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ | ആർ. വെങ്കിട്ടരമണി |
| കേന്ദ്രപതിരോധ മന്ത്രി | ഗ്യാനേഷ്കുമാർ |
| ഇന്ത്യയുടെ അറ്റോർണിജനറൽ | രാജ്നാഥ് സിങ് |
| ലോകസഭാ സ്പീക്കർ | ഓം ബിർള |