തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോകളുടെ നിർമാണചുമതല ആർക്കാണ് ?
കേരളത്തിലെ കോർപറേഷനുകളുടെ എണ്ണം എത്ര ?
കേരളത്തിൽ എത്ര മുൻസിപ്പാലിറ്റികളാണുള്ളത് ?
കേരളത്തിലെ ജില്ലാ പഞ്ചായത്തുകളുടെ എണ്ണം എത്ര ?
കേരളത്തിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണം എത്ര ?
കേരളത്തിൽ അധികാര വികേന്ദ്രീകരണത്തെ കുറിച്ച് പഠിക്കാൻ നിയമിക്കപ്പെട്ട കമ്മിറ്റി ഏത്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതിയുടെ കാലാവധി എത്ര ?
കേരള ത്രിതല പഞ്ചായത്തീരാജ് നിയമം നിലവിൽ വന്ന വർഷം ?
പത്മശ്രീ നൽകി രാജ്യം ആദരിച്ച ഡോ K A എബ്രഹാം ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
വിവിധ മേഖലകളിലെ മാതൃകാപരമായ സംഭാവനകള്‍ക്കായി ദേശീയതലത്തില്‍ നല്‍കുന്ന പത്മ പുരസ്‌കാര മാതൃകയില്‍ സംസ്ഥാന അവാര്‍ഡുകള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച സംസ്ഥാനം ഏതാണ് ?
സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് കോവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്നുകൾ നൽകുന്ന സർക്കാർ പദ്ധതി ഏതാണ് ?
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥാപിക്കുന്ന ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനം നിലവിൽ വരുന്ന ജില്ലകൾ ഏതൊക്കെയാണ് ?
' ഡിമെൻഷ്യ ' സൗഹൃദ നഗരമായി പ്രഖ്യാപിക്കപ്പെട്ട നഗരം ഏതാണ് ?
' ജീവിതാമൃതം ' എന്ന ആത്മകഥ രചിച്ച രാഷ്ട്രീയ നേതാവ് ആരാണ് ?
താഴെ കൊടുത്തവയിൽ കേരള സർക്കാരിന്റെ ഇ-ഗവേണഴ്സസ് പദ്ധതികൾ ഏതെല്ലാമാണ്?
1. സ്പാർക്ക്
2. ഈ-സേവ
3. സ്വീറ്റ്
4. ഫ്രണ്ട്‌സ്
5. മെസ്സേജ്
കേരളത്തിലാദ്യമായി വിജയകരമായി കൃത്രിമഹൃദയം വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ നടത്തിയത് ഏത് ആശുപത്രിയിലാണ് ?
ഓസ്ട്രിയ സര്‍ക്കാരിന്റെ മാധ്യമ വിഭാഗം തലവനായി മലയാളി ആരാണ് ?
സർക്കാർ സ്ഥാപനങ്ങളിൽ "ഗ്രീൻ ടാഗ് " നൽകാൻ തീരുമാനിച്ച സംസ്ഥാനം ഏത്?
2021 ഒക്ടോബറിൽ അന്തരിച്ച വിഎം കുട്ടി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കേരള വാർണിഷ് റൂൾസ് നിലവിൽ വന്ന വർഷം ഏത്?
കേരള വൈൻറി റൂൾസ് നിലവിൽ വന്ന വർഷം ഏത്?
കേരള ബ്രൂവെറി റൂൾസ് നിലവിൽ വന്ന വർഷം ഏത്?
സിന്ധു നദീതട സംസ്കാര പ്രദേശങ്ങളിൽ, ബിസി 6 - 7 സഹസ്രാബ്ദങ്ങളിൽ ആടുകളെ വളർത്തിയിരുന്നു എന്നതിന് തെളിവ് കണ്ടെത്തിയത് ഏത് സർവ്വകലാശാലയിലെ ഗവേഷകരാണ് ?
120 ഭാഷകളിൽ ഗാനം ആലപിച്ച് ഗിന്നസ് ലോക റെക്കോഡ് നേടിയ മലയാളി ആരാണ് ?
KSEB ആദ്യമായി പോൾ-മൗണ്ടഡ് ഇലക്ട്രിക്ക് വെഹിക്കിൾ ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കുന്നത് ഏത് ജില്ലയിലാണ് ?
NCC യുടെ രാജ്യത്തെ ഏക എയര്‍സ്ട്രിപ്പ് നിലവിൽ വരുന്നത് എവിടെയാണ് ?
ഫോര്‍ബ്‌സ് പട്ടിക പ്രകാരം കേരളത്തില ഏറ്റവും ധനികനായ വ്യക്തി ആരാണ് ?
കേരള സർക്കാർ HLL ലൈഫ്കെയർ ലിമിറ്റഡുമായി ചേർന്ന് ' safe and healthy periods ' എന്ന ലക്ഷ്യത്തോടെ മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്യുന്ന പദ്ധതിയാണ് ?
താഴെ കൊടുത്തവയിൽ ഏത് കൃതിയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥ
കളിൽ ഉൾപ്പെടാത്തത് ?
കേരളത്തിലെ നിലവിലെ തൊഴിൽ വകുപ്പ് മന്ത്രി ആര് ?
കേരള സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള 'മന്ദഹാസം പദ്ധതി' എന്തുമായിബന്ധപ്പെട്ടിരിക്കുന്നു ?
കേരള സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ ?
1993 ഡിസംബർ 3-ാം തിയ്യതി നിലവിൽ വന്നു
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 243 കെ പ്രകാരമാണ് സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷൻ സ്ഥാപിതമായത്.
പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തെരഞ്ഞെടുപ്പുകൾ നടത്തുക എന്നതാണ് കമ്മീഷന്റെ പ്രധാന ചുമതല.
പഞ്ചായത്ത്, നിയമസഭാ മണ്ഡലം, കോർപ്പറേഷൻ, മുനിസിപ്പാലിറ്റി എന്നിവയുടെ അതിർത്തി നിർണ്ണയം സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷന്റെ ചുമതലയാണ്.
അഗസ്ത്യർ രചിച്ചതെന്ന് കരുതപ്പെടുന്ന നഷ്ടപ്പെട്ടുപോയ വ്യാകരണ ഗഗ്രന്ഥം ഏത് ?
തമിഴകത്തെ ജൈന സന്യാസി എന്നറിയപ്പെടുന്നത് ആര് ?
സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ്ണ മാലിന്യമുക്ത ശുചിത്വ മുനിസിപ്പാലിറ്റി ഏതാണ് ?
കേരളത്തിൽ ' ഇന്റർനാഷണൽ ആയുർവേദിക് റിസർച്ച് ഇൻസ്റ്റിട്യൂട്ട് ' നിലവിൽ വരുന്നത് എവിടെയാണ് ?
ശൈശവ വിവാഹം തടയുന്നതിൻ്റെ ഭാഗമായി വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകുന്ന വനിതാ ശിശു വികസന വകുപ്പിന്റെ പദ്ധതിയുടെ പേര് ?
കേരള മനുഷ്യാവകാശ കമ്മീഷൻ്റെ ആദ്യ ചെയർമാൻ ആര് ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ്റെ പ്രധാന കാര്യനിർവഹണ ഉദ്യോഗസ്ഥൻ ആര് ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ തിരഞ്ഞെടുക്കുന്നതിനായുള്ള കമ്മിറ്റിയിൽ പെടാത്തത് ആര് ?
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം ഏത് ?
എ പി ജെ അബ്ദുൽ കലാം മെമ്മോറിയൽ പാർക്ക് നിലവിൽ വരുന്നത് എവിടെയാണ് ?
കുട്ടികളെ ഇതിലെ ഇതിലെ , വളരു വലിയവരാകു എന്നി കൃതികൾ രചിച്ച ആകാശവാണിയുടെ ആദ്യകാല പ്രവർത്തകനായിരുന്ന വ്യക്തി ആരാണ് ?
കേരള സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ ആരാണ് ?
സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറും കമ്മീഷണർമാരും രാജിക്കത്ത് സമർപ്പിക്കേണ്ടത് ആരുടെ മുമ്പാകെ ?
കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ രൂപീകൃതമായ വർഷം ?
വിവര സാങ്കേതിക വിദ്യയുടെ പ്രയോജനം സാധാരണ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് കേരള സർക്കാർ ആരംഭിച്ച ഏകജാലക സംവിധാനം ഏത് ?
ജനന, മരണ, വിവാഹ രജിസ്ട്രേഷനുകൾ നടത്തുന്നതിനും സർട്ടിഫിക്കറ്റുകൾ നല്കുന്നതിനുമുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?
പഞ്ചായത്ത് / നഗരസഭ കമ്മിറ്റി, സ്റ്റാൻഡിങ് കമ്മിറ്റി, സ്റ്റിയറിങ് കമ്മിറ്റി തുടങ്ങിയ ഔദ്യോഗിക കമ്മിറ്റി തീരുമാനങ്ങൾക്കുള്ള വിവര വിനിമയ പാക്കേജായ ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?
കെട്ടിട നിർമ്മാണ പെർമിറ്റ് അനുവദിക്കുന്നതിനുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?