Which of the following statements accurately describes the Narmada Bachao Andolan?
ഹരിത വിപ്ലവത്തിന്റെ ആദ്യഘട്ടത്തിൽ (1960-1970) ഏറ്റവും കൂടുതൽ പ്രയോജനം ലഭിച്ചത് ഏത് സംസ്ഥാനങ്ങൾക്കാണ് ?
1. കേരളം, ഗോവ
2. പഞ്ചാബ്, ആന്ധ്രപ്രദേശ്, തമിഴ്‌നാട്
3. ബീഹാർ, ഒഡീഷ
4. ഗുജറാത്ത്, മഹാരാഷ്ട്ര
1980 കളിൽ ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകാൻ കാരണമായ ഘടകം
1. വിദേശവിനിമയക്ഷാമവും എണ്ണവില വർധനവും.
2. വിലചുരുക്കവും വിദേശ വിനിമയമിച്ചവും.
3. കയറ്റുമതി മിച്ചം.
അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളിൽ ഉൾപ്പെടുന്നത് താഴെ പറയുന്നവയിൽ ഏതാണ് ?
1. IBRD
2. IMF
3. WTO
4. WHO
ഹരിത വിപ്ലവത്തിൻ്റെ പ്രധാന ഘടകങ്ങൾ ഇവയാണ് :;
പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യവുമായി ബന്ധപ്പെട്ടവ ചേരുംപടി ചേർക്കുക.
ആധുനികവൽക്കരണം | a. | അടിസ്ഥാന ആവശ്യങ്ങളുടെ സാക്ഷാത്കാരം | |
സ്വാശ്രയത്വം | b. | പുതിയ സാങ്കേതികവിദ്യ | |
സമത്വം | c. | ഇറക്കുമതി ബദൽ | |
നീതി |
ചുവടെ നല്കിയിരിക്കുന്നവയിൽ നെപ്പോളിയന്റെ നിയമപരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് ശരിയായവ തിരഞ്ഞെടുക്കുക
താഴെ പറയുന്നവയിൽ വിദ്യാഭ്യാസത്തിനുള്ള അവകാശവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത് ?
ചുവടെ നല്കിയിരിക്കുന്നവയിൽ നിന്നും 'വോൾട്ടയറു'മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
ചുവടെ കൊടുത്തിരിക്കുന്നവയിൽ മൂന്നാം സ്റ്റേറ്റുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?
ചേരുംപടി ചേർക്കുക
| ടെറാഷ് | പാലങ്ങൾ, റോഡുകൾ, എന്നിവയുടെ മേലുള്ള ചുങ്കം. |
| പിയേഷ് | വീഞ്ഞുനിർമ്മാണത്തിലെ കുത്തകവഴി ലഭിക്കുന്ന അധിക നികുതി |
| ബൻവിൻ | വിളവെടുപ്പുകാലത്ത് കർഷകരിൽനിന്നും പിരിക്കുന്ന പ്രത്യേക കരം. |
| ബെനാലിറ്റി | തങ്ങളുടെ പ്രദേശത്ത് ഉൽപാദിപ്പിച്ചിരുന്ന വീഞ്ഞിനുമേലുള്ള കുത്തക നികുതി |
ചുവടെ കൊടുത്തിരിക്കുന്നവയിൽ 'വോങ്തീയെ'വുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?
ചുവടെ നല്കിയിരിക്കുന്നവയിൽ നിന്നും പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രഞ്ച് സമൂഹത്തിലെ പ്രഭുക്കന്മാരുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക