A student has the following characteristics:
(i) Enjoys reading books and writing essays.
(ii) Easily solves complex problems.
(iii) Easily establishes good relationship with others.
(iv) Have excellent self awareness.
Select the option which indicate the multiple intelligences that the students has.
വികസനത്തെക്കുറിച്ചുള്ള ആയുർദൈർഘ്യ വീക്ഷണകോണിൽ (LSP) അനുമാനങ്ങൾ ഇവയാണ്:
(1) വികസനം ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കും.
(ii) വികസനം ഏകദിശയിലുള്ളതാണ്.
(ii) ജൈവശാസ്ത്രപരവും വൈജ്ഞാനികവും സാമൂഹിക-വൈകാരികവുമായ പ്രക്രിയകൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു
(iv) ശേഷികളും കഴിവുകളും ജീവിതകാലം മുഴുവൻ മെച്ചപ്പെടുത്താൻ കഴിയും.
Match List - I with List-II and select the correct option:
Theory of identical elements | Thorndike |
Theory of generalisation | W.C. Bagley |
Theory of Ideals | Charles Judd |
സ്ഥിരാനുപാത പ്രബലന ഷെഡ്യൂളിന് ഉദാഹരണമേത് :
ഹൊവാർഡ് ഗാർഡനറുടെ ബഹുമുഖ ബുദ്ധി സിദ്ധാന്ത പ്രകാരം താഴെ കൊടുത്തിരിക്കുന്നതിൽ അനുയോജ്യമായി................... ബന്ധപ്പെട്ടിരിക്കുന്നത് ഏത് ?
സ്ഥാനാന്തരണം എന്ന പ്രതിരോധ തന്ത്രത്തിന് ഉദാഹരണമേത് ?
റോബിൻ കണക്കിൽ വളരെ മോശമാണ്. താഴെ പറയുന്നവയിൽ എന്തായിരിക്കാം അതിനുള്ള കാരണങ്ങൾ ?
കുട്ടികളിലെ സൂക്ഷ്മ പേശീചാലക വികസനത്തിന് താഴെ പറയുന്ന ഏതൊക്കെ പ്രവർത്തനങ്ങളാണ് ഏറ്റവും യോജിച്ചത് :
ഒരു ഉൾച്ചേർക്കൽ ക്ലാസ്മുറിയിൽ അധ്യാപകർ
ചെറിയ ക്ലാസിലെ കുട്ടികളുടെ ഭാഷാ വികസനത്തിന് താഴെ കൊടുത്തിരിക്കുന്ന ഏതൊക്കെ പ്രവർത്തനങ്ങൾ നിർദ്ദേശിക്കാം ?
താഴെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും ശരിയായി ചേരുന്നത് ഏതൊക്കെയാണ് ?