പാർലമെൻ്ററി കമ്മിറ്റി അധ്യക്ഷന്മാരെ നിയമിക്കുന്നത് ആര് ?
പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനെ നിയമിക്കുന്നത് ആര് ?
തന്നിരിക്കുന്ന സുപ്രീം കോടതി ജഡ്ജിമാരിൽ 2019ലെ അയോദ്ധ്യ വിധി പ്രഖ്യാപിച്ച അഞ്ചാംഗ ബെഞ്ചിലെ അംഗമല്ലാത്ത ആളെ കണ്ടെത്തുക :
അയോദ്ധ്യ ഭൂമി തർക്ക കേസിൽ സുപ്രീം കോടതിയുടെ 5അംഗ ബെഞ്ച് അന്തിമ വിധി പ്രഖ്യാപിച്ചതെന്ന് ?
സുപ്രീം കോടതി ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി വാദം കേട്ട രണ്ടാമത്തെ കേസ് ?
സുപ്രീം കോടതി ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി വാദം കേട്ട കേസ് ?
പ്രായപൂർത്തിയാകാത്ത ഭാര്യയുമായി ഉള്ള ലൈംഗിക ബന്ധം പീഡനമാണ് എന്ന് പ്രസ്താവിക്കാൻ കാരണമായ കേസ് ഏതാണ് ?
12 വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്നവരെ വധശിക്ഷക്ക് വിധിക്കാനുള്ള ബില്ലിൽ രാഷ്‌ട്രപതി ഒപ്പു വെച്ചതെന്ന് ?
KLNV വീരാഞ്ജനേയുലു കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പ്രസ്താവിച്ച സുപ്രധാന വിധി എന്താണ് ?
ദയാവധത്തിന് നിയമസാധുത നല്കാൻ ഇടയായ സാഹചര്യം ഉണ്ടാക്കിയ കേസ് ഏതാണ് ?
2018ലെ ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ V/s സ്റ്റേറ്റ് ഓഫ് കേരള കേസ് ചുവടെ കൊടുത്തവയിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
തന്നിരിക്കുന്നവയിൽ തെറ്റായ ജോഡി കണ്ടെത്തുക :
സ്വകാര്യത മൗലികാവകാശങ്ങളിൽ കൂടി ചേർക്കാൻ കാരണമായ സുപ്രധാനമായ കേസ് ഏതാണ് ?
വിസിൽ ബ്ലോവേഴ്സ് നിയമം രാഷ്ട്രപതി അംഗീകരിച്ചത് ഏതുവർഷമാണ് ?
മുതാലാഖ് ബിൽ ലോക്‌സഭ പാസ്സാക്കിയത് എന്ന് ?
മുത്തലാഖ് സമ്പ്രദായം സുപ്രീംകോടതി നിരോധിച്ചെതെന്ന് ?
മുതാലാഖ് നിയമം സുപ്രീം കോടതി ഭരണഘടനാ വിരുദ്ധമാണ് എന്ന് പ്രസ്താവിച്ചത് ഏതു കേസുമായി ബന്ധപെട്ടിട്ടാണ് ?
പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ആദ്യ ചെയർമാൻ ആരായിരുന്നു ?
ചുവടെ കൊടുത്തവയിൽ ഏതാണ് ശ്യാം നാരായണൻ ചൗക്കി കേസുമായി ബന്ധപ്പെട്ട് 2016 സുപ്രീം കോടതി പ്രഖ്യാപിച്ച വിധി ?
ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട പാർലമെൻറ് അംഗങ്ങളെയും നിയമസഭാ അംഗങ്ങളെയും അയോഗ്യരാക്കണമെന്ന് സുപ്രീംകോടതി വിധിയെ തുടർന്ന് അംഗത്വം നഷ്ടപ്പെട്ട ആദ്യത്തെ പാർലമെൻറ് അംഗം ആരാണ് ?
ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട പാർലമെൻറ് അംഗങ്ങളെയും നിയമസഭാ അംഗങ്ങളെയും അയോഗ്യരാക്കണമെന്ന് സുപ്രീംകോടതി വിധി പ്രഖ്യാപിക്കാൻ ഇടയായ സുപ്രധാന കേസ് ഏതായിരുന്നു ?
സി.എ.ജി യുടെ ഓഡിറ്റ് റിപ്പോർട്ട് പരിശോധിക്കുന്ന പാർലമെൻ്ററി കമ്മിറ്റി ഏതാണ് ?
"പോസ്റ്റ്മോർട്ടം കമ്മിറ്റി" എന്നറിയപ്പെടുന്ന പാർലമെൻ്ററി ധനകാര്യ കമ്മിറ്റി ഏത് ?
'പാർലമെൻ്റ് കമ്മിറ്റികളുടെ മാതാവ്' എന്ന് അറിയപ്പെടുന്ന പാർലമെൻ്ററി കമ്മിറ്റി ഏത് ?
എസ്റ്റിമേറ്റ്സ് കമ്മിറ്റിയുടെ ആദ്യ ചെയർമാൻ ആരായിരുന്നു ?
കാലിത്തീറ്റ അഴിമതി കേസിൽ 5 വർഷം തടവിന് വിധിക്കപ്പെട്ട മുൻ ബീഹാർ മുഖ്യമന്ത്രി ആരാണ് ?
മണ്ഡൽ കമ്മീഷൻ കേസ് എന്നും അറിയപ്പെടുന്നത് :
തന്നിരിക്കുന്നവയിൽ OBC സംവരണവുമായി ബന്ധപ്പെട്ട കേസ് ഏതാണ് ?
ചുവടെ കൊടുത്തവയിൽ ഇന്ദിര സാഹ്നി V/s യൂണിയൻ ഓഫ് ഇന്ത്യ കേസിൽ 1992, നവംബർ 16നു നടത്തിയ സുപ്രീം കോടതിയുടെ സുപ്രധാന വിധി എന്തായിരുന്നു ?
ചുവടെ കൊടുത്തവയിൽ 1973ലെ കേശവാനന്ദഭാരതി കേസുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
സുപ്രീം കോടതിയുടെ ചരിത്രത്തിൽ ഏറ്റവും വലിയ ഭരണഘടനാ ബെഞ്ച് വിധി പുറപ്പെടുവിച്ച കേസ് ഏതാണ് ?
സുപ്രീംകോടതി ആദ്യമായി ജുഡീഷ്യൽ ആക്ടിവിസം മുന്നോട്ട് വെക്കാൻ ഇടയായ കേസ് ഏതാണ് ?
ചുവടെ കൊടുത്തവയിൽ ആമുഖം ഭരണഘടനയുടെ അവിഭാജ്യ ഘടകമല്ല എന്ന് സുപ്രീംകോടതി പ്രഖ്യാപിച്ച പ്രസ്തമായ കേസ് ഏതാണ് ?
ചുവടെ കൊടുത്തവയിൽ 1951ലെ ശങ്കരി പ്രസാദ് കേസുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന കണ്ടെത്തുക :
പ്രസിദ്ധമായ ശങ്കരി പ്രസാദ് കേസിൽ 1951 ഒക്ടോബർ 5ന് സുപ്രീംകോടതി പ്രധാനമായും പ്രതിപാദിക്കപ്പെട്ട ഭരണഘടനാ അനുഛേദം ഏതാണ് ?
അനുഛേദം 19,21 ഉൾപ്പടെയുള്ള മൗലികാവകാശങ്ങളെ സുപ്രീം കോടതി ആദ്യമായി വ്യാഖ്യാനിക്കാൻ ഇടയായ കേസ് ഏത് ?
താഴെ പറയുന്നവയിൽ പാർലമെന്റിലെ ധനകാര്യ കമ്മിറ്റിയിൽ പെടാത്തത് ഏത് ?
സഭയുടെ ഒരു സമ്മേളനത്തെ നിർത്തി വെയ്ക്കുന്നതിനെ എന്ത് പറയുന്നു ?
ചുവടെ കൊടുത്തവയിൽ ജുഡീഷ്യൽ റിവ്യൂവുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന തിരിച്ചറിയുക :
പാർലമെൻ്റ് / നിയമസഭാ സിറ്റിങ് ഒരു നിശ്ചിത സമയത്തേക്ക് നിർത്തി വെക്കുന്നതിനെ എന്ത് പറയുന്നു ?
കേരള ഹൈക്കോടതിയുടെ കവാടത്തിൽ ആലേഖനം ചെയ്തിരിക്കുന്ന ആപ്ത വാക്യം എന്താണ് ?
നിലവിൽ ഒരു ലോക്‌സഭാംഗത്തിന് ഒരു ദിവസം ചോദിക്കാവുന്ന ചോദ്യങ്ങളുടെ എണ്ണം എത്ര ?
Who was the first woman High Court Judge among the Commonwealth Countries?
Who was the first Malayalee woman to become the Chief Justice of Kerala High Court?
Who among the following was the first Woman Registrar General of Kerala High Court ?
Who among the following is the current Chief Justice of the High Court of Kerala ?
രാജ്യസഭാ നേതാവായി ചുമതലയേറ്റ ആദ്യ വ്യക്തി ആര് ?
നിലവിലെ രാജ്യസഭാ ഡപ്യൂട്ടി ചെയർമാൻ ആര് ?
ഏറ്റവും കൂടുതൽ കാലം ലോക്‌സഭാംഗമായിരുന്ന ആംഗ്ലോ-ഇന്ത്യൻ പ്രതിനിധി ആര് ?