How many 8's are there in the following sequence which are preceded by 5 but not immediately followed by 3? 5837586385458476558358758285
വിട്ടു പോയ സംഖ്യ കണ്ടെത്തുക : 37, 50,_____82, 101
B, D, G, K,_________.
താഴെപ്പറയുന്ന ശ്രേണിയിലെ അടുത്ത പദമേത്?
12, 15, 19, 24,
12 മണിക്ക് വരേണ്ട ട്രെയിൻ ആദ്യ ദിവസം 12:30 ന് വന്നു. രണ്ടാം ദിവസം 1.20 നും. മൂന്നാം ദിവസം 2.30 നും നാലാം ദിവസം 4 മണിക്കും വന്നാൽ അടുത്ത ദിവസം എത്ര മണിക്ക് വരാനാണ് സാധ്യത ?
ശ്രേണി പൂർണമാക്കുക A2Z, C4X, E8V, _____
The next number in the following series is 480, 96, 24, 8, .....
BDE, EGH, HJK, _______ഈ ശ്രേണിയിൽ അടുത്ത പദമേത് ?
ശ്രേണിയിലെ അടുത്ത പദമേത് ?
2,5 ,10 ,17 ,_______
1,1,2,3,5,8,_______ ഈ ശ്രേണിയിലെ അടുത്ത സംഖ്യ ഏത് ?
1,5,17,53,161,_______ഈ ശ്രേണിയിലെ അടുത്ത സംഖ്യ ഏത് ?