4238 എന്ന സംഖ്യയുടെ വർഗ്ഗത്തിലെ ഒറ്റയുടെ സ്ഥാനത്തെ അക്കം ഏത്?
625686734489 ൻ്റെ വർഗ്ഗമൂലത്തിൽ എത്ര സംഖ്യകൾ ഉണ്ടായിരിക്കും
75 നേ അടുത്തടുത്ത 2 സംഖ്യകളുടെ വർഗങ്ങളുടെ വ്യത്യാസം ആയി എഴുതുക.
49 നേ അടുത്തടുത്ത 2 സംഖ്യകളുടെ വർഗങ്ങളുടെ വ്യത്യാസം ആയി എഴുതുക.
000529=?
1+144x=1213ആയാൽ x എത്ര?
x=100 ആയാൽ xx3+x2=?
8+1232+48=?
ഓരോ വരിയിലും വരികളുടെ എണ്ണത്തിനനുസരിച്ച് ചെടികൾ ഉൾക്കൊള്ളുന്ന തരത്തിൽ 2025 ചെടികൾ പൂന്തോട്ടത്തിൽ നടണം. ഓരോ നിരയിലെയും വരികളുടെ എണ്ണവും ചെടികളുടെ എണ്ണവും കണ്ടെത്തുക