Challenger App

No.1 PSC Learning App

1M+ Downloads
അംഗരാജ്യങ്ങളിലെ ആണവോർജ ഉൽപാദനം, ഉപയോഗം, വികസനം എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന യു.എൻ ഏജൻസി ഏത് ?

AUNWTO

BIAEA

CUNICEF

DWMO

Answer:

B. IAEA

Read Explanation:

അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (International Atomic Energy Agency).

  • ആണവോർജ്ജത്തിന്റെ ഉപയോഗം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ  ഐക്യരാഷ്ട്രസംഘടനയിലെ രാഷ്ട്രങ്ങൾ ചേർന്ന് രൂപം നൽകിയ സംഘടന
  • രൂപീകരിച്ച വർഷം - 1957
  • ആസ്ഥാനം - വിയന്ന, ഓസ്ട്രിയ

അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ മുഖ്യ ലക്ഷ്യങ്ങൾ :

  • ആണവോർജ്ജത്തിന്റെ ഗവേഷണം, പ്രയോഗം എന്നിവയെ നിയന്ത്രിക്കുക
  • ആണവോർജജം സമധാനപരമായ ആവശ്യങ്ങളിലേക്കു വഴിതിരിച്ചുവിടുക
  • ആണവ നിർവ്യാപനത്തെ പ്രോത്സാഹിപ്പിക്കുക



Related Questions:

UN Secretary General heads which principal organ of the United Nations Organisation?
Where is the headquarters of European Union?
ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷന്റെ ആസ്ഥാനം?
സ്വിറ്റ്സർലൻഡ് ഐക്യരാഷ്ട്രസഭയിൽ ചേർന്ന വർഷം?
കോമൺവെൽത്തിന്റെ നിലവിലെ സെക്രട്ടറി ജനറൽ ആരാണ്?