Challenger App

No.1 PSC Learning App

1M+ Downloads
"അങ്ങനെ വളർന്ന അമരവള്ളിയാണ് .സങ്കടങ്ങൾക്കു മേൽ അതു പടർന്നു .ഇപ്പോൾ അതിന്മേൽ പൂക്കാലം -വെള്ളയും വയലറ്റും നിറമുള്ള പൂക്കൾ "-ഏതു നോവലാണ് ഇങ്ങനെ ആരംഭിക്കുന്നത് ?

Aലന്തൻബത്തേരിയിലെ ലുത്തീനിയകൾ

Bഅലാഹയുടെ പെൺമക്കൾ

Cഒതപ്പ്

Dമാറ്റാത്തി

Answer:

B. അലാഹയുടെ പെൺമക്കൾ

Read Explanation:

  • സാറാജോസഫ് എഴുതിയ നോവലാണ് അലാഹയുടെ പെണ്മക്കൾ

  • കേരള സാഹിത്യ അക്കാദമി പുരസ്കാരം ,കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ,വയലാർ അവാർഡ് എന്നിങ്ങനെ പുരസ്കാരങ്ങൾ ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട് .

  • 1999 ലാണ് കൃതി പ്രസിദ്ധീകരിച്ചത്


Related Questions:

“പദംകൊണ്ട് പന്താടിയ പന്തളം' എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആരെ?
വീണപൂവ് ആദ്യം പ്രസിദ്ധപ്പെടുത്തിയത് എവിടെ?
ചെഞ്ചെമ്മേ , മാൺപ് തുടങ്ങിയ പദങ്ങൾ ഏത് കാവ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
നിരണം കവികളിൽ ഉൾപ്പെടാത്തത് ?
കന്നിക്കൊയ്ത്ത് എന്ന കൃതിക്ക് അവതാരിക എഴുതിയത് ?