App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ അന്തരിച്ച പ്രശസ്ത സംവിധായകനായ കെ ജി ജോർജ് സംവിധാനം ചെയ്ത ആദ്യ ചിത്രം ഏത് ?

Aപഞ്ചവടിപ്പാലം

Bആദാമിൻറെ വാരിയെല്ല്

Cഇലവങ്കോട് ദേശം

Dസ്വപ്നാടനം

Answer:

D. സ്വപ്നാടനം

Read Explanation:

• 1975 ൽ സ്വപ്നാടനം എന്ന ചിത്രത്തിന് സംസ്ഥാന സർക്കാരിൻറെ മികച്ച ചിത്രം, മികച്ച തിരക്കഥ എന്നീ പുരസ്കാരങ്ങൾ ലഭിച്ചു • കെ ജി ജോർജ് അവസാനം സംവിധാനം ചെയ്ത ചിത്രം - ഇലവങ്കോട് ദേശം


Related Questions:

താഴെ നൽകിയ ഏത് മലയാള സിനിമയുടെ വിനോദ നികുതിയാണ് ഒഴിവാക്കിയത് ?
ഒരു കുടുംബത്തിലെ 59 പേർ അഭിനയിക്കുക എന്ന നേട്ടത്തോടെ ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ഹ്രസ്വ ചിത്രം ?
മലയാളത്തിലെ ആദ്യത്തെ നിയോ റിയലിസ്റ്റിക് ചിത്രം
2021-ലെ 52 -മത് സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണയത്തിന്റെ ജൂറി ചെയർമാൻ ?
കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ്റെ നേതൃത്വത്തിൽ മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയേലിൻ്റെ വെങ്കല പ്രതിമ സ്ഥാപിച്ചത് ?