App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ നാവികസേനയുടെ ഭാഗമായ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച രണ്ടാമത്തെ ആണവ മിസൈൽ അന്തർവാഹിനി ?

AINS കാൽവരി

BINS വേള

CINS അരിഘാത്

DINS സിന്ധുഘോഷ്

Answer:

C. INS അരിഘാത്

Read Explanation:

• നാവികസേനയുടെ അരിഹന്ത്‌ ക്ലാസ്സിൽ പെട്ട അന്തർവാഹിനിയാണ് INS അരിഘാത് • നിർമ്മാതാക്കൾ - ഷിപ്പ് ബിൽഡിങ് സെൻറർ, വിശാഖപട്ടണം • ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ ആണവ മിസൈൽ അന്തർവാഹിനി - INS അരിഹന്ത്‌


Related Questions:

ഇന്ത്യൻ നാവികസേനയുടെ പുതിയ ഉപകേന്ദ്രം സ്ഥാപിക്കുന്നത് കേരളത്തിൽ എവിടെയാണ് ?
2023 ജനുവരിയിൽ കൊൽക്കത്തയിൽ കമ്മീഷൻ ചെയ്യപ്പെട്ട , ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഫാസ്റ്റ് പെട്രോൾ വെസ്സൽ സീരിസിലെ അഞ്ചാമത്തെയും അവസാനത്തെയും കപ്പൽ ഏതാണ് ?
അഗ്നി - 5 മിസൈലിന്റെ ദൂരപരിധി എത്ര ?
ഇന്ത്യയും ഏത് രാജ്യവും കൂടി നടത്തുന്ന സംയുക്ത സൈനിക അഭ്യാസമാണ് "EXERCISE - EKUVERIN" ?
2022ലെ പ്രസിഡന്റ് കളർ പുരസ്കാരം നേടിയ നാവികസേനയുടെ സാങ്കേതിക സ്ഥാപനം ?