App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ ഫേഷ്യൻ റെക്കഗ്നിഷൻ ഡ്രോൺ ക്യാമറയുടെ സോഫ്റ്റ്‌വെയർ വികസിപ്പിച്ച കേരളത്തിലെ സ്റ്റാർട്ടപ്പ് കമ്പനി ?

Aജെൻ റോബോട്ടിക്‌സ്

Bശാസ്ത്ര റോബോട്ടിക്‌സ്

Cബീഗിൾ സെക്യൂരിറ്റി

Dട്രോയിസ് ഇൻഫോടെക്ക്

Answer:

D. ട്രോയിസ് ഇൻഫോടെക്ക്

Read Explanation:

• തിരുവനന്തപുരം ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് • വളരെ അകലത്തിലുള്ള ഒരു വ്യക്തിയുടെ മുഖം ഡ്രോൺ ഉപയോഗിച്ച് വ്യക്തമായി ഒപ്പിയെടുക്കാൻ കഴിയുന്ന സോഫ്റ്റ്‌വെയറാണ് ട്രോയിസ് ഇൻഫോടെക് നിർമ്മിച്ചത് • കേന്ദ്ര സർക്കാരിൻ്റെ ടെലികോം ടെക്‌നോളജി വികസന ഫണ്ടിൽ നിന്ന് ഗ്രാൻഡ് ലഭിച്ച ആദ്യത്തെ സ്റ്റാർട്ടപ്പ് കമ്പനിയാണിത്


Related Questions:

NISCAIR full form is :
വാതക എൽപിജിയുടെ വികസിക്കാൻ ഉള്ള കഴിവ് ദ്രാവക എൽപിജിയേക്കാൾ എത്ര മടങ്ങാണ് ?
റൂർക്കല ഉരുക്കുശാല ആരംഭിക്കുന്നതിന് സാങ്കേതിക സഹായം നൽകിയ രാജ്യം ഏതാണ്?
2023 ൽ 6,000 മീറ്റർ ആഴത്തിലേക്ക് സമുദ്രപര്യ ഗവേഷകരെ അയക്കാൻ ലക്ഷ്യമിട്ട് ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച പര്യഗവേഷണ പേടകം ഏതാണ് ?
മലയാളിയായ വി എച്ച് മുഫീദ് വികസിപ്പിച്ചെടുത്ത ഇന്ത്യൻ നിർമ്മിത ഓപ്പൺ സോഴ്‌സ് നിർമ്മിതബുദ്ധി സോഫ്റ്റ്‌വെയർ എൻജിനീയർ ആര് ?