അടുത്തിടെ "I Am ?" എന്ന പേരിൽ ബുക്ക് പുറത്തിറക്കിയ പ്രമുഖ ബിസിനസ്സുകാരൻ ആര് ?Aമുകേഷ് അംബാനിBഗൗതം അദാനിCഗോപിചന്ദ് ഹിന്ദുജDഎൻ ആർ നാരായണമൂർത്തിAnswer: C. ഗോപിചന്ദ് ഹിന്ദുജ Read Explanation: • പ്രമുഖ ബിസിനസ് സ്ഥാപനമായ ഹിന്ദുജ ഗ്രൂപ്പിൻ്റെ ചെയർമാനാണ് അദ്ദേഹം • പുസ്തകം പ്രകാശനം ചെയ്‌തത് - ജഗ്‌ദീപ് ധൻകർ (ഉപരാഷ്ട്രപതി)Read more in App