അഥീനിയൻ ജനാധിപത്യം, അതിന്റെ സുവർണ്ണ ദശയിൽ എത്തിയത് ആരുടെ കാലത്താണ് ?Aക്ലൈസ്തനീസ്Bപെരിക്ലിസ്സ്Cഅലക്സാണ്ടർDസോളൻAnswer: B. പെരിക്ലിസ്സ് Read Explanation: അഥീനിയരുടെ ആദ്യ നിയമ പരിഷ്ക്കർത്താവ് സോളൻ ആയിരുന്നു. അദ്ദേഹത്തിന്റെ പരിഷ്ക്കാരങ്ങളാണ് അഥീനിയൻ ജനാധിപത്യത്തിന് അടിസ്ഥാനമിട്ടത്. ജനാധിപത്യത്തിന്റെ പിതാവ് ക്ലൈസ്തനീസ് ആണ്. അഥീനിയൻ ജനാധിപത്യം, അതിന്റെ സുവർണ്ണ ദശയിൽ എത്തിയത് പെരിക്ലിസ്സിന്റെ കാലത്താണ്. പെരിക്ലിസ്സിന്റെ കീഴിൽ ഏഥൻസ് ഹെല്ലാസിന്റെ പാഠശാല എന്ന പദവിക്കർഹമായി. ലോകത്തിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരി എന്നറിയപ്പെടുന്നത് പെരിക്ലിസ്സാണ്.അഥീനിയൻ അസംബ്ളി എക്ലീസ്യാ എന്നറിയപ്പെട്ടു. Read more in App