App Logo

No.1 PSC Learning App

1M+ Downloads
അനുമതികൂടാതെയുള്ള ചാരായ നിർമ്മാണം, ഇറക്കുമതി, കയറ്റുമതി, കടത്ത്, കൈവശം വയ്ക്കൽ, സംഭരണം, വിതരണം, കുപ്പിയിലാക്കി വിൽപ്പന എന്നിവ നിരോധിച്ചിരിക്കുന്ന സെക്ഷൻ ഏത് ?

Aസെക്ഷൻ 8(3)

Bസെക്ഷൻ 8(2)

Cസെക്ഷൻ 8(1)

Dസെക്ഷൻ 8

Answer:

C. സെക്ഷൻ 8(1)

Read Explanation:

Sections of Common crimes

Section 8 (1)

  • അനുമതികൂടാതെയുള്ള ചാരായ നിർമ്മാണം, ഇറക്കുമതി, കയറ്റുമതി, കടത്ത്, കൈവശം വയ്ക്കൽ, സംഭരണം, വിതരണം, കുപ്പിയിലാക്കി വിൽപ്പന എന്നിവ നിരോധിച്ചിരിക്കുന്ന വകുപ്പ്


Related Questions:

ലഹരിമരുന്നിനെക്കുറിച്ച് പറയുന്ന അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?
1077-ലെ ഒന്നാം അബ്‌കാരി നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച വർഷം ഏത് ?
സർക്കാർ അനുവദിച്ച അളവിൽ കൂടുതൽ മദ്യമോ ലഹരി മരുന്നോ കൈവശം വയ്ക്കുന്നത് നിരോധിച്ചിരിക്കുന്ന സെക്ഷൻ ഏത് ?
കള്ള് ചെത്തുന്നവർക്ക് നൽകേണ്ട ലൈസൻസിനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന അബ്‌കാരി ആക്ടിലെ സെക്ഷൻ ഏത് ?
മെഡിക്കൽ ആവശ്യങ്ങൾക്കല്ലാതെ ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചാൽ ലഭിക്കുന്ന ശിക്ഷയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന സെക്ഷൻ ഏത് ?