സർക്കാർ അനുവദിച്ച അളവിൽ കൂടുതൽ മദ്യമോ ലഹരി മരുന്നോ കൈവശം വയ്ക്കുന്നത് നിരോധിച്ചിരിക്കുന്ന സെക്ഷൻ ഏത് ?Aസെക്ഷൻ 10Bസെക്ഷൻ 12Cസെക്ഷൻ 13Dസെക്ഷൻ 15Answer: C. സെക്ഷൻ 13 Read Explanation: Section 13സർക്കാർ അനുവദിച്ച അളവിൽ കൂടുതൽ മദ്യമോ ലഹരി മരുന്നോ കൈവശം വയ്ക്കുന്നത് നിരോധിച്ചിരിക്കുന്ന വകുപ്പ് - Section 13ശിക്ഷ - അയ്യായിരം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ട് വർഷം വരെ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ (Sec. 63) (Bailable Offence) Read more in App