App Logo

No.1 PSC Learning App

1M+ Downloads
അനുവിൻ്റെ അച്ഛൻ്റെ വയസ്സ് അനുവിൻ്റെ വയസ്സിൻ്റെ നാലു മടങ്ങാണ്. അനുവിൻ്റെ വയസ്സിൻ്റെ മൂന്നിലൊന്നാണ് അനുവിൻ്റെ അനിയത്തിയുടെ പ്രായം. അനിയത്തിക്ക് 3 വയസ്സ് ആണെങ്കിൽ അനുവിൻ്റെ അച്ഛൻ്റെ വയസ്സ് എത്ര ?

A36

B40

C48

D42

Answer:

A. 36

Read Explanation:

അനുവിൻ്റെ വയസ്സ് X ആയാൽ അനുവിൻ്റെ അച്ഛൻ്റെ വയസ്സ് = 4X അനുവിൻ്റെ അനിയത്തിയുടെ വയസ്സ്= X/3 =3 X =3 × 3 = 9 അച്ഛൻ്റെ വയസ്സ് 4X = 9 × 4 = 36


Related Questions:

ഒരു ക്ലാസ്സിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണത്തിന്റെ അംശബന്ധം 2 : 3 ആണ്. ആൺകുട്ടികളുടെ എണ്ണം 18 ആയാൽ ആകെ കുട്ടികളുടെ എണ്ണം എത്ര?
A : B = 2 : 3, B : C = 4 : 5 ആയാൽ A : B : C എത്ര?
K, L and M invest sum in the ratio 15 : 20 : 27 respectively. If they earned total profit of Rs. 10230 at the end of year, then what is the difference between share of K and L?
ഒരു അധിവർഷത്തിൽ 53 ഞായറാഴ്ചകൾ ഉണ്ടാകാനുള്ള സാധ്യത എത്രയാണ്?
When three parallel lines are cut by two transversals and the intercepts made by the first transversal are in the ratio 3 : 4, then the intercepts made by the second transversal are in the ratio: