Challenger App

No.1 PSC Learning App

1M+ Downloads
അന്തരീക്ഷമർദ്ദം അളക്കുന്നതിനുള്ള ഉപകരണം :

Aമാനോമീറ്റർ

Bഹൈഗ്രോമീറ്റർ

Cബാരോമീറ്റർ

Dനാനോമീറ്റർ

Answer:

C. ബാരോമീറ്റർ

Read Explanation:

വായുവിന്റെ ഭാരം മൂലം ഭൂമിയുടെ ഉപരിതലത്തിൽ അനുഭവപ്പെടുന്ന മർദ്ദമാണ് അന്തരീക്ഷമർദ്ദം. ചില ഗ്രഹങ്ങളുടെ പ്രതലത്തിൻമേലുള്ള അന്തരീക്ഷമർദം, ഗുരുത്വാകർഷണം കൊണ്ടാണുണ്ടാകുന്നത്. അന്തരീക്ഷമർദം അളക്കുന്നതിനുള്ള ഉപകരണമാണ് ബാരോമീറ്റർ (Barometer). സമുദ്രനിരപ്പിൽനിന്നുള്ള ഉയരം വർധിക്കുന്തോറും അന്തരീക്ഷമർദം കുറഞ്ഞുവരുന്നു. അന്തരീക്ഷമർദ്ദം അളക്കുന്നതിനുള്ള യൂണിറ്റ് പാസ്കലാണ്.


Related Questions:

ഗൃഹോപകരണങ്ങൾക്ക് സ്റ്റെബിലൈസർ ഉപയോഗിക്കുന്നതിന്റെ ആവശ്യകത എന്ത് ?
പേശിസങ്കോചം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ് ?
ജലവാഹനങ്ങളിൽ കോമ്പസ് ഉപയോഗിക്കുന്നതെന്തിന്?
തുറമുഖങ്ങളിൽ ആഴം നിലനിർത്തുന്നതിന് :
വൈദ്യുത പ്രവാഹ തീവ്രത അളക്കുന്നത് :