അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൻ്റെ (ICC) അഴിമതി വിരുദ്ധ നിയമപ്രകാരം വിലക്ക് ലഭിച്ച ആദ്യ വനിതാ ക്രിക്കറ്റ് താരം ?
Aദിലാരാ അക്തർ
Bമാഡി ഗ്രീൻ
Cഷൊഹേലി അക്തർ
Dഹെയ്ലി ജെൻസൺ
Answer:
C. ഷൊഹേലി അക്തർ
Read Explanation:
• ബംഗ്ലാദേശ് ക്രിക്കറ്റ് താരമാണ് ഷൊഹേലി അക്തർ
• 2023 ൽ നടന്ന വനിതാ ട്വൻറി-20 ലോകകപ്പിനിടെ ഒത്തുകളി നടത്തിയെന്നാരോപിച്ചാണ് വിലക്ക്
• 5 വർഷത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയത്