അന്യായമായി തടഞ്ഞുവയ്ക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?Aസെക്ഷൻ 127(2)Bസെക്ഷൻ 127(3)Cസെക്ഷൻ 127(1)Dസെക്ഷൻ 128(1)Answer: C. സെക്ഷൻ 127(1) Read Explanation: സെക്ഷൻ 127(1) - അന്യായമായി തടഞ്ഞുവയ്ക്കൽ [wrongful confinement]ഒരു വ്യക്തിയെ ഒരു നിശ്ചിത പരിധി വലയത്തിനു പുറത്ത് പോകുന്നതിൽ നിന്നും തടയുന്നു eg:- മുറിക്കുള്ളിൽ പൂട്ടിയിടുകയോ, പുറത്ത് കടന്നാൽ അപകടപ്പെടുത്തുമെന്നോ ഭീഷണിപ്പെടുത്തുന്നു Read more in App