Challenger App

No.1 PSC Learning App

1M+ Downloads
അന്റാർട്ടിക്കയിൽ ഗവേഷണ പ്രവർത്തനങ്ങൾക്കായി ഇന്ത്യ സ്ഥാപിച്ച മൂന്നാമത്ത ഗവേഷണകേന്ദ്രത്തിന്റെ പേര് :

Aദക്ഷിൺ ഗംഗോത്രി

Bമൈത്രി

Cഅനഘ

Dഭാരതി

Answer:

D. ഭാരതി

Read Explanation:

  • അന്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിച്ച ആദ്യത്തെ ഗവേഷണ കേന്ദ്രം - ദക്ഷിണഗംഗോത്രി(1983)
  • അന്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിച്ച രണ്ടാമത്തെ ഗവേഷണ കേന്ദ്രം - മൈത്രി ( 1989 )
  • അന്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിച്ച മൂന്നാമത്തെ ഗവേഷണ കേന്ദ്രം - ഭാരതി (2012 )

Related Questions:

സമുദ്ര പഠനത്തിന് മാത്രമായുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹം ?
ഭൂപട രചനക്കും ഭൂസർവേ നടത്തുന്നതിനുമുള്ള ഇന്ത്യയിലെ കേന്ദ്രീയ സമിതിയായ 'സർവ്വേ ഓഫ് ഇന്ത്യ' സ്ഥാപിതമായത് ഏത് വർഷം ?
ജൈവവസ്തുക്കളുടെ വിഘടനസമയത്തും ഇനോർഗാനിക് കെമിക്കൽസിൻ്റെ ഓക്സിഡേഷൻ സമയത്തും ഓക്‌സിജൻ ചെലവഴിക്കാനുള്ള ജലത്തിൻ്റെ ശേഷിയെ എന്ത് പറയുന്നു ?
ലെഡ്, കാഡ്‌മിയം, ക്രോമിയം എന്നീ മലിനീകരണ പദാർത്ഥങ്ങൾ കാണപ്പെടുന്ന ഇ-മാലിന്യ വസ്‌തു ഏതാണ് ?
ആദ്യത്തെ രാമൻ സെന്റിനറി മെഡൽ ജേതാവ് ആരാണ്?