App Logo

No.1 PSC Learning App

1M+ Downloads
അബ്കാരി ഉദ്യോഗസ്ഥർ നൽകുന്ന റിപ്പോർട്ടിന്മേൽ നടപടിയെടുക്കാൻ മജിസ്ട്രേറ്റിനുഉള്ള അധികാരപരിധിയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന അബ്കാരി ആക്ട് 1077 ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 51

Bസെക്ഷൻ 55

Cസെക്ഷൻ 60

Dസെക്ഷൻ 50

Answer:

D. സെക്ഷൻ 50

Read Explanation:

അബ്കാരി ഉദ്യോഗസ്ഥർ നൽകുന്ന റിപ്പോർട്ടിന്മേൽ നടപടിയെടുക്കാൻ മജിസ്ട്രേറ്റിനുഉള്ള അധികാരപരിധിയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന അബ്കാരി ആക്ട് 1077 ലെ സെക്ഷൻ

സെക്ഷൻ അൻപത് പ്രകാരം:-

  1. കുറ്റകൃത്യവുമായി ബന്ധപ്പെട്ട അന്വേഷണം കാലതാമസം കൂടാതെ പൂർത്തിയാക്കണം. 

  2. കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയായ ഉടൻ തന്നെ അബ്കാരി ഉദ്യോഗസ്ഥൻ ആ റിപ്പോർട്ട് അത് പരിഗണിക്കാൻ ആധികാരികതയുള്ള ഒരു മജിസ്ട്രേറ്റിന് സമർപ്പിക്കണം. 

  3.  ഇതു പ്രകാരമുള്ള റിപ്പോർട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ 1973-ലെ CrPc 173 (2) പ്രകാരം ഒരു പോലീസ് റിപ്പോർട്ടിന്മേൽ ആണ് മജിസ്ട്രേറ്റിന് സമർപ്പിക്കേണ്ടത്. 


Related Questions:

ലഹരി വസ്‌തുക്കളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?
മദ്യത്തിനെ എത്ര വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു ?
നിയമമോ ഉത്തരവോ ലംഘിച്ചുകൊണ്ട് മദ്യമോ ലഹരിമരുന്നുകളോ നിർമ്മിക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏത് ?
'Bottle' പ്രതിപാദിക്കുന്ന അബ്കാരി ആക്ട് സെക്ഷൻ ഏത് ?
ഇറക്കുമതിയെക്കുറിച്ച് പറയുന്ന അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?