App Logo

No.1 PSC Learning App

1M+ Downloads
അബ്കാരി നിയമ പ്രകാരം ഒരു വ്യക്തിക്ക് എത്ര ലിറ്റർ ചാരായം കൈവശം വയ്ക്കാം ?

A1.5 ലിറ്റർ

B3 ലിറ്റർ

C3.5 ലിറ്റർ

Dചാരായം കൈവശം വയ്ക്കുന്നത് കുറ്റകരമാണ്

Answer:

D. ചാരായം കൈവശം വയ്ക്കുന്നത് കുറ്റകരമാണ്

Read Explanation:

  • അബ്കാരി നിയമ പ്രകാരം ഒരു വ്യക്തി ചാരായം കൈവശം വയ്ക്കുന്നത് കുറ്റകരമാണ്

  • കേരള സംസ്ഥാനത്ത് അബ്‌കാരി ചട്ടങ്ങൾ നടപ്പാക്കുന്നതിനുള്ള സുപ്രധാന നിയമം - 1077-ലെ ഒന്നാം അബ്‌കാരി നിയമം

  • അബ്‌കാരി നിയമം പാസാക്കിയത് – കൊച്ചി മഹാരാജാവ്

  • അബ്കാരി നിയമം പാസാക്കിയ വർഷം - 1902 ആഗസ്റ്റ് 5 (കൊല്ലവർഷം 1077 കർക്കിടകം 31)

അബ്കാരി നിയമത്തിൻ്റെ ഉദ്ദേശ ലക്ഷ്യം

  • മദ്യപാനത്തിെൻ്റെ ദൂഷ്യവശങ്ങൾ നിയന്ത്രിക്കുക

  • മദ്യത്തിെൻ്റെയും ലഹരിവസ് തുക്കളുെടയും ഇറക്കുമതി, കയറ്റുമതി, വിപണനം,നിർമ്മാണം, വിൽപ്പന, കൈവശം വയ്ക്കൽ എന്നിവ സംബന്ധിച്ച് കേരള സംസ്ഥാനത്ത്നടപ്പെിലാക്കിയിട്ടുള്ള നിയമങ്ങൾ

    ഏകീകരിക്കുക. അവ പരിഷ് കരിക്കുക


Related Questions:

ഡിസ്റ്റിലറികളിൽ സ്പിരിറ്റ് മറ്റു സ്പിരിറ്റുകളുമായി കലർത്തുന്നതിനെ അറിയപ്പെടുന്നത്
നിയമമോ ഉത്തരവോ ലംഘിച്ചുകൊണ്ട് മദ്യം, ലഹരിമരുന്ന് ഇവയുടെ ഇറക്കുമതി, കയറ്റുമതി, കടത്ത്, ട്രാൻസിറ്റ്, കൈവശം വയ്ക്കൽ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏത് ?
ലഹരി വസ്‌തുക്കളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?
മദ്യത്തിനെ എത്ര വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു ?
നിർമ്മാണ പ്രക്രിയയിൽ ഉപയോഗിക്കേണ്ട മദ്യത്തിന്റെയോ ലഹരി മരുന്നിൻ്റെയോ കൈവശം വയ്ക്കാവുന്ന അളവിനെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏത് ?