"അഭിനയമറിയാതെ" എന്നത് ഏത് സിനിമാ നടൻ്റെ ആത്മകഥ ആണ് ?Aഇടവേള ബാബുBഇന്നസെൻറ്Cസിദ്ദിഖ്DമോഹൻലാൽAnswer: C. സിദ്ദിഖ് Read Explanation: • "ചിരിക്ക് പിന്നിൽ" എന്ന പേരിൽ ആത്മകഥ എഴുതിയത് - ഇന്നസെൻറ് • "ഇടവേളകളില്ലാതെ" എന്ന പേരിൽ ആത്മകഥ എഴുതിയത് - ഇടവേള ബാബുRead more in App