അഭിരുചി ശോധകങ്ങൾ ഏതെല്ലാം ?
Aസാമാന്യ അഭിരുചി ശോധകം (General Aptitude Test )
Bസവിശേഷാഭിരുചി ശോധകം(Special Aptitude Test )
Cകായികാഭിരുചി ശോധകം(Manual Dexlirity Aptitude Test)
Dഇവയെല്ലാം
Answer:
D. ഇവയെല്ലാം
Read Explanation:
അഭിരുചി ശോധകം വർഗ്ഗീകരണം
- അഭിരുചി ശോധകങ്ങളെ 3 ആയി തരം തിരിച്ചിരിക്കുന്നു.
- സാമാന്യാഭിരുചി ശോധകങ്ങൾ (General Aptitude Test)
- സവിശേഷാഭിരുചി ശോധകങ്ങൾ (Special Aptitude Test)
- കായികക്ഷമതാഭിരുചിശോധകങ്ങൾ (Manual Dexterity Aptitude Test)
സാമാന്യാഭിരുചി ശോധകങ്ങൾ
ഇവയിൽ 2 ടെസ്റ്റ് ബാറ്ററികൾ ഉണ്ട്.
- ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബാറ്ററി (GATB)
- ഡിഫറൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബാറ്ററി (DATB)
ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബാറ്ററി (GATB)
- സാമാന്യ യുക്തിചിന്തനശേഷി / General Reasoning -G
- ഭാഷാഭിരുചി / Verbal Aptitude
- സാംഖ്യാഭിരുചി / Number Aptitude
- സ്ഥലപരിമിതിയെ സംബന്ധിച്ച അഭിരുചി / Spatial Aptitude-S
- രൂപപ്രത്യക്ഷണം / Form Perception
- ക്ലറിക്കൽ പ്രത്യക്ഷണം / Clerical Perception
- പേശികളുടെ ഒത്തിണക്കം / Motor
- അംഗുലീക്ഷമത / Finger Dexterity
- കായികക്ഷമത / Manual Dexterity
ഡിഫറൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബാറ്ററി (DATB)
- U.S.Aലെ സൈക്കോളജിക്കൽ കോർപറേഷനാണ് ഇത് വികസിപ്പിച്ചത്.
- ഭാഷാപര യുക്തിചിന്തനം / Verbal Reasoning -VR
- സംഖ്യാശേഷി / Numerical Ability -NA
- ഗുണാത്മക യുക്തിചിന്തനം / Abstract Reasoning -AR
- സ്ഥലപരിമിതി ബന്ധങ്ങൾ / Space Relation -SR
- യാന്ത്രിക യുക്തിചിന്തനം / Mechanical Reasoning -MR
- ക്ലറിക്കൽ വേഗതയും കൃത്യതയും / Clerical Speed and Accuracy -SA
- ഭാഷാപ്രയോഗം/ Language Usage -spelling - LUS
- ഭാഷാപ്രയോഗം-വ്യാകരണം / Language Usage -Grammar -LUG
സവിശേഷാഭിരുചി ശോധകങ്ങൾ
- യാന്ത്രികാഭിരുചി ശോധകം / Mechanical Aptitude Test
- ക്ലറിക്കൽ അഭിരുചി ശോധകം
- സൗന്ദര്യാസ്വാദനശേഷി ശോധകം
- സംഗീതാഭിരുചി ശോധകം
കായികക്ഷമതാഭിരുചി ശോധകങ്ങൾ (Manual Dexterity Aptitude Test)
- വസ്തുക്കൾ കൈകാര്യം ചെയ്യാനുള്ള കഴിവ്
- വിരലും കയ്യും ഭുജവും തമ്മിലുള്ള ഒത്തിണക്കം ശാരീരിക സ്ഥൈര്യം എന്നിവ ഉൾപ്പെടുന്നു
-
- മിന്നസോട്ട മാനുവൽ ടെസ്റ്റിരിറ്റി ടെസ്റ്റ്
- ഒ കോണറുടെ ഫിംഗർ ടെസ്റ്റിരിറ്റി ടെസ്റ്റ്