Challenger App

No.1 PSC Learning App

1M+ Downloads
അമേരിക്കയിൽ 100 കോടി ഡോളറിൽ അധികം ആസ്തിയുള്ള വിദേശ കോടിയേറ്റക്കാരുടെ പട്ടികയിൽ ഒന്നാമതെത്തിയ ഇന്ത്യൻ വംശജൻ?

Aസത്യ നദെല്ല

Bജയ് ചൗധരി

Cസുന്ദർ പിച്ചൈ

Dവിനോദ് ഖോസ്ല

Answer:

B. ജയ് ചൗധരി

Read Explanation:

  • സെഡ് സ്‌കെയ്‌ലറിൻ്റെ സ്ഥാപകൻ

  • കുടിയേറ്റക്കാരായ സമ്പന്നരിൽ ഒന്നാമത് : ഇലോൺ മസ്ക്.

  • മൂന്നാം സ്ഥാനത്തുള്ള എൻവിഡിയ സിഇഒ : ജെൻസൻ ഹൂവാംഗ്.

  • 43 രാജ്യങ്ങളിൽ നിന്നുള്ള 125 കുടിയേറ്റക്കാരാണ് ഫോബ്സ്സിന്റെ അതിസമ്പന്നരുടെ പട്ടികയിൽ ഇടം പിടിച്ചത്.

  • ഇത്തവണ ചൈന ഇസ്രായേൽ എന്നീ രാജ്യങ്ങളെ പിന്തള്ളി 12 ശത കോടീശ്വരന്മാരുമായി ഇന്ത്യ പട്ടികയിൽ ഒന്നാം സ്ഥാനത്ത്.


Related Questions:

റിച്ചാർഡ് ഡോകിൻസ് അവാർഡ് കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യക്കാരൻ ?
2020 ലെ ബുക്കർ അവാർഡ് നേടിയത് ?
2023 ഫെബ്രുവരിയിൽ പ്രഖ്യാപിക്കപ്പെട്ട ബ്രിട്ട് അവാർഡ്‌സിൽ സോങ് ഓഫ് ദി ഇയർ പുരസ്കാരം നേടിയ ബ്രിട്ടീഷ് യുവ സംഗീതജ്ഞനായ ഹാരി സ്റ്റൈൽസിന്റെ ഗാനം ഏതാണ് ?
ലണ്ടൻ ബുക്ക് ഓഫ് വേൾഡ് റെക്കോഡ്‌സിൽ ഇടം നേടിയ കർണാടകത്തിലെ പദ്ധതി?
2024 -ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചതാർക്കാണ്?