App Logo

No.1 PSC Learning App

1M+ Downloads
അമ്നിയോൺ എന്ന ആവരണത്തിനുള്ളിൽ കാണപ്പെടുന്നതും ഗർഭസ്ഥശിശുവിന്റെ നിർജലീകരണം തടയുന്നതും ബാഹ്യക്ഷതങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതുമായത്

Aഅമ്നിയോട്ടിക് ദ്രവം

Bഅമ്നിയോൺ

Cപ്ലാസന്റ

Dപൊക്കിൾകൊടി

Answer:

A. അമ്നിയോട്ടിക് ദ്രവം

Read Explanation:

  • അമ്നിയോട്ടിക് ദ്രവം (Amniotic fluid)

    അമ്നിയോൺ എന്ന ആവരണത്തിനുള്ളിൽ കാണപ്പെടുന്നു. ഗർഭസ്ഥശിശുവിന്റെ നിർജലീകരണം തടയുന്നു, ബാഹ്യക്ഷതങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു.


Related Questions:

നിയമാനുസൃത ഗർഭച്ഛിദ്രത്തെ സൂചിപ്പിക്കുന്ന മറ്റെപ് എന്നതിൻറെ പൂർണ്ണരൂപം എന്താണ്?
POSCO ആക്ട് നടപ്പിലായ വർഷം?
ഗര്ഭപാത്രത്തിൻ്റെ ആന്തരിക അറയിൽ മൃദുവും സ്പോഞ്ചിയും ഉള്ള ടിഷ്യു ലൈനിംഗിനെ എന്താണ് അറിയപ്പെടുന്നത്?
ഗർഭസ്ഥശിശുവിൻ്റെ വളർച്ച നിരീക്ഷിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
ഇംപ്ലാന്റേഷൻ എന്നാൽ?