സാധുജന പരിപാലന സംഘം സ്ഥാപിച്ച നവോതഥാന നായകൻ - അയ്യങ്കാളി
സാധുജന പരിപാലന സംഘം - താഴ്ന്ന ജാതിക്കാർക്ക് പൊതുനിരത്തിലൂടെ യാത്രാ സ്വാതന്ത്ര്യം ,സ്കൂളുകളിൽ പ്രവേശനം എന്നിവ അനുവദിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സാമൂഹിക പ്രസ്ഥാനം
സാധുജന പരിപാലന സംഘം സ്ഥാപിച്ച വർഷം - 1907
സാധുജന പരിപാലന സംഘം രൂപീകരിക്കുന്നതിന് പ്രചോദനമായ സംഘടന - എസ് . എൻ . ഡി . പി
സാധുജന പരിപാലന സംഘത്തിന്റെ മുഖപത്രം - സാധുജനപരിപാലിനി (1913 )
സാധുജനപരിപാലിനി പ്രസിദ്ധീകരണം ആരംഭിച്ച സ്ഥലം - ചങ്ങനാശ്ശേരി (സുദർശന പ്രസ്സ് )
സാധുജനപരിപാലിനിയുടെ ആദ്യ എഡിറ്റർ - ചെമ്പംതറ കാളിചോതി കറുപ്പൻ
സാധുജന പരിപാലന സംഘം പുലയ മഹാസഭയായി മാറിയ വർഷം - 1938