Challenger App

No.1 PSC Learning App

1M+ Downloads
'അയ്യോ സഹസ്രഫണോഗ്ര കരിംപാമ്പെ ങ്ങീയോമൽ കോമള പൈതലെങ്ങോ' ഈ വരികളിലെ അലങ്കാരം?

Aവിഷമം

Bവിശേഷോക്തി

Cസമം

Dആക്ഷേപം

Answer:

A. വിഷമം

Read Explanation:

  • സമം എന്ന അലങ്കാരത്തിൻ്റെ വിപരീതമായ അർത്ഥം കുറിക്കുന്ന അലങ്കാരമാണ്‌ വിഷമം . ഒരു തരത്തിലും സാമ്യതയില്ലാത്ത വസ്തുക്കളേയോ വസ്തുതകളേയോ ചേർത്ത് കാണിക്കുന്ന അലങ്കാരമാണിത്.


Related Questions:

ദ്വിതീയാക്ഷരപ്രാസത്തിനു സമാനമായി പാട്ട് കൃതികളിൽ ഉപയോഗിച്ചിരുന്ന ശബ്ദാലങ്കാരം ഏത്?
തെല്ലിതിൻ സ്പർശമില്ലാതെ യില്ലലങ്കാരമൊന്നുമേ' - ഏതിന്റെ ?
കാര്യമെന്തിഹ ദീപത്താൽ കതിരോൻ കാന്തിചിന്തവേ - ഇതിലെ അലങ്കാരം?
വഹ്നിസന്തപ്ത ലോഹസ്ഥാംബു ബിന്ദുനാ സന്നിഭം മർത്ത്യജന്മം ക്ഷണഭംഗുരം ഈ വരികളിലെ അലങ്കാരം ഏത്?
ഉപമേയത്തിന് ഉപമാനത്തിൻ്റെ രൂപം നൽകുന്ന അലങ്കാരം?