App Logo

No.1 PSC Learning App

1M+ Downloads
അസ്ഥികൾക്ക് കാഠിന്യം നല്കുന്ന സംയുകതം ?

Aകാൽസ്യം ഹൈഡ്രോക്സൈഡ്

Bസോഡിയം ഫോസ്ഫേറ്റ്

Cകാൽസ്യംഫോസ്ഫേറ്റ്

Dസോഡിയം ഹൈഡ്രോക്സൈഡ്

Answer:

C. കാൽസ്യംഫോസ്ഫേറ്റ്

Read Explanation:

  • അസ്ഥികളിൽ കാണപ്പെടുന്ന ധാതുക്കളാണ് കാൽസ്യവും ഫോസ്ഫറസും. അസ്ഥികളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹ മൂലകമാണ് കാൽസ്യം.
  • അസ്ഥികളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന സംയുക്തമാണ് കാൽസ്യംഫോസ്ഫേറ്റ് 
  • അസ്ഥികൾ നിർമിച്ചിരിക്കുന്ന പ്രോട്ടീനാണ് കൊളാജനുകൾ.

Related Questions:

ഒരു ചലനരഹിത സന്ധിക്ക് ഉദാഹരണം ഏത് ?
അസ്ഥിയെ പൊതിഞ്ഞു കാണപ്പെടുന്ന സ്‌തരം :
ടിബിയ എന്ന അസ്ഥി മനുഷ്യശരീരത്തിൽ എവിടെ കാണപ്പെടുന്നു?
സിനോവിയൽ സന്ധികളിൽ എത്ര തരം ഉണ്ട് ?
മനുഷ്യ ശരീരത്തിൽ എത്ര അക്ഷ അസ്ഥികൾ ഉണ്ട്?