App Logo

No.1 PSC Learning App

1M+ Downloads
അർത്ഥം പൂർണ്ണമായ ഭാഷാപഠനം നടക്കണമെങ്കിൽ ചില അടിസ്ഥാന ഘടകങ്ങളെ ആശ്രയിച്ചിരിക്കണം. താഴെ തന്നിരിക്കുന്നവയിൽ ശരിയായവ തിരഞ്ഞെടുക്കുക.

Aപഠിതാവിൻറെ വൈജ്ഞാനിക ഘടനയും വിജ്ഞാനശാഖയുടെ ഘടനയും

Bഅഡ്വാൻസ് ഓർഗനൈസർ

Cക്രമാനുഗത വിശേഷണവും ഉദ്ഗ്രഥനം വഴിയുള്ള സമായോജനവും

Dഎല്ലാം ശരിയാണ്

Answer:

D. എല്ലാം ശരിയാണ്

Read Explanation:

അസുബെലിന്റെ  അഭിപ്രായത്തിൽ അർത്ഥപൂർണ്ണമായ ഭാഷാപഠനം നടക്കണമെങ്കിൽ ചില അടിസ്ഥാന ഘടകങ്ങളെ ആശ്രയിച്ചിരിക്കണം. 

  • പഠിതാവിൻറെ വൈജ്ഞാനിക ഘടനയും വിജ്ഞാനശാഖയുടെ ഘടനയും (Cognitive Structure of the learner and Structure of discipline).
  • അഡ്വാൻസ് ഓർഗനൈസർ (Advance Organizer).
  • ക്രമാനുഗത വിശേഷണവും ഉദ്ഗ്രഥനം വഴിയുള്ള സമായോജനവും (Progressive Differentiation and Integrative Reconciliation).

Related Questions:

പരസ്പരം അടുത്തു കിടക്കുന്ന വസ്തുക്കളെ ഒരേപോലെ കാണാനുള്ള പ്രവണതയ്ക്ക് ഏത് നിയമത്തിന്റെ പിൻബലം ആണുള്ളത് ?
അന്തർ ദർശന പഠന സിദ്ധാന്തം മുന്നോട്ട് വെച്ചത് ആരാണ് ?
What is the main goal of special education?
According to Bruner, which of the following is NOT a mode of representation?
ആശയാധാന മാതൃക ആവിഷ്കരിച്ചത് ആരാണ് ?