ആഗോളവാതങ്ങൾ പ്രധാനമായും എത്ര തരം ?
A4
B7
C5
D3
Answer:
D. 3
Read Explanation:
- കാറ്റുകളെ ആഗോളവാതങ്ങള്‍, കാലിക വാതങ്ങള്‍, പ്രാദേശിക വാതങ്ങള്‍, അസ്ഥിരവാതങ്ങള്‍ എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്.
- ആഗോള മര്‍ദമേഖലയ്ക്കിടയില്‍ രൂപപ്പെടുന്ന കാറ്റുകളാണ് ആഗോളവാതങ്ങള്‍(Planetary Winds)
ആഗോളവാതങ്ങൾ പ്രധാനമായും 3 തരമാണുള്ളത് :
- വാണിജ്യവാതങ്ങൾ (Trade Winds)
- പശ്ചിമവാതങ്ങൾ (Westerlies)
- ധ്രുവീയവാതങ്ങൾ (Polar Winds)