App Logo

No.1 PSC Learning App

1M+ Downloads
ആഘാതപരിധി പൂജ്യത്തോട് അടുക്കുമ്പോൾ നേർക്കൂട്ടിയിടി സംഭവിക്കുന്നതോടൊപ്പം ആൽഫ കണത്തിന് എന്ത് സംഭവിക്കും?

Aസഞ്ചരിച്ച ദിശയ്ക്ക് വിപരീത ദിശയിൽ ചലിക്കും

Bസഞ്ചരിച്ച ദിശയ്ക്ക് സമാന്തരമായി ചലിക്കും

Cവ്യതിയാനം ഉണ്ടാവില്ല

Dഇവയൊന്നുമല്ല

Answer:

A. സഞ്ചരിച്ച ദിശയ്ക്ക് വിപരീത ദിശയിൽ ചലിക്കും

Read Explanation:

അണുകേന്ദ്രത്തോട് അടുത്ത് പതിക്കുന്ന ഒരു ആൽഫ കണത്തിന് ചെറിയ ആഘാതപരിധിയാകയാൽ വലിയ കോണിലുള്ള വിസരണം സംഭവിക്കും


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും ഹൈഡ്രജൻ സ്പെക്ട്രത്തിലെ ശ്രേണികളെ തിരിച്ചറിയുക?
മിനുസമുള്ള പ്രതലത്തിൽ പ്രകാശ രശ്മി 30° പതന കോൺ ഉണ്ടാക്കിയാൽ പതന രശ്മിക്കും പ്രതിപതന രശ്മി ഇടയിലെ കുറഞ്ഞ കോണളവ്
ത്വരണത്തിന് വിധേയമായ ചാർജ്ജുള്ള ഒരു കണം വൈദ്യുതകാന്തിക വികരണങ്ങൾ ഉത്സർജിക്കണം എന്ന് പറയപ്പെടുന്ന സിദ്ധാന്തം ഏത്?
മിനുസമുള്ള പ്രതലത്തിൽ വന്ന് പതിക്കുന്ന പ്രകാശ രശ്‌മി 30° പതന കോൺ ഉണ്ടാക്കിയാൽ പ്രതിപതന കോൺ ----------------------------
വെള്ളെഴുത്ത് രോഗം പരിഹരിക്കുവാൻ ഉപയോഗിക്കുന്ന ലെൻസ് ഏത്?