App Logo

No.1 PSC Learning App

1M+ Downloads
ആദിവാസി മേഖലകളിൽ എക്സൈസ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ആരംഭിച്ച നൂതന പരാതി പരിഹാര സമ്പർക്ക പദ്ധതി ഏത് ?

Aനവചേതന

Bകൈത്താങ്ങ്

Cഉന്നതി വിജ്ഞാൻ

Dകരുതൽ

Answer:

D. കരുതൽ

Read Explanation:

• പദ്ധതി നടപ്പിലാക്കുന്ന ജില്ല - പാലക്കാട് • പദ്ധതി നടപ്പിലാക്കുന്നത് - കേരള എക്സൈസ് വകുപ്പ്


Related Questions:

കുട്ടികളുടെ സാമൂഹിക മികവ് ഉയർത്താനും മാനസികപിരിമുറുക്കം ലഘൂകരിക്കാനുമായി കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി ?
വെള്ളക്കെട്ട് ഒഴിവാക്കുക എന്ന ലക്ഷ്യത്തോട് കൂടി "ഓപ്പറേഷൻ ജലധാര" എന്ന പദ്ധതി നടപ്പിലാക്കിയ കേരളത്തിലെ ജില്ല ?
വൃക്കരോഗം ഹൃദ്രോഗം ഹീമോഫീലിയ തുടങ്ങിയ മാരകരോഗങ്ങൾ ബാധിച്ച 18 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ധനസഹായം നൽകുന്ന പദ്ധതി ഏത്?
കേരള സർക്കാർ നടപ്പിലാക്കിയ ഇ-ഹെല്‍ത്ത് പദ്ധതി ?
SPARK എന്നതിനെ വിപുലീകരിക്കുക.