ആദ്യഘട്ട ദേശസാൽക്കരണത്തിൽ എത്ര ബാങ്കുകളെ ദേശസാൽക്കരിച്ചു ?A8B10C14D20Answer: C. 14 Read Explanation: ഒന്നാംഘട്ട ദേശസാത്കരണം നടന്നത് 1969 ജൂലായ് 19 നാണ്. നിക്ഷേപം 50 കോടിയിലധികമുള്ള 14 ബാങ്കുകളാണ് ദേശസാത്കരിക്കപ്പെട്ടത് രണ്ടാംഘട്ട ദേശസാത്കരണം 1980 ഏപ്രിൽ 15 നായിരുന്നു. 200 കോടിയിലേറെ നിക്ഷേപ മൂലധനമുള്ള 6 ബാങ്കുകളെയാണ് ദേശസാത്കരിച്ചത്. Read more in App