App Logo

No.1 PSC Learning App

1M+ Downloads
ആദ്യത്തെ 'ഫോക്‌കവി' തിരുനിഴൽമാല എഴുതിയ 'ഗോവിന്ദൻ' ആണെന്ന് അഭിപ്രായപ്പെട്ടത്?

Aഡോ. എം. എം. പുരുഷോത്തമൻ നായർ

Bഡോ. പി. എം. വിയജപ്പൻ

Cഡോ. എം ലീലാവതി

Dഡോ കെ എം ജോർജ്

Answer:

A. ഡോ. എം. എം. പുരുഷോത്തമൻ നായർ

Read Explanation:

  • തിരുനിഴൽമാലയുടെ രചനാകാലം - എ. ഡി. 12-നും 13-നും ഇടയ്ക്ക്

  • തിരുനിഴൽമാലയിൽ പറയുന്ന കേരളോല്‌പത്തി കഥ - പരശുരാമൻ മുറമെറിഞ്ഞ് വീണ്ടെടുത്ത കര

  • “ശാസനങ്ങളിലാരംഭിച്ച് ലീലാതിലകം വരെ എത്തുന്ന ഭാഷാസ്വഭാവങ്ങൾക്ക് തെളിവ് നൽകുന്ന കൃതിയാണ് തിരുനിഴൽമാല” ഇങ്ങനെ അഭിപ്രായപ്പെട്ടത് - ഡോ. പി. എം. വിയജപ്പൻ


Related Questions:

ദാമോദരഗുപ്തന്റെ 'കുട്ടിനീമതം' എന്ന സംസ്കൃത കാവ്യത്തോട് സാമ്യമുണ്ടെന്ന് കരുതുന്ന പ്രാചീന മണിപ്രവാളകൃതിയേത് ?
ഉണ്ണുനീലി സന്ദേശത്തിലെ എത്ര ശ്ലോകങ്ങൾ ലീലാതിലകത്തിൽ ഉദ്ധരിച്ചിട്ടുണ്ട് ?
ബൈബിളിനെ അധികരിച്ചെഴുതിയ കിളിപ്പാട്ടുകളിൽ ഉൾപ്പെടാത്തത് ?
ക്രൈസ്‌തവകഥ പ്രമേയമാക്കിയ ആദ്യ മഹാകാവ്യം?
ഊർമ്മിള എന്ന മഹാകാവ്യം രചിച്ചത്