ആധുനിക പരിണാമശാസ്ത്ര വീക്ഷണങ്ങൾക്ക് അടിത്തറയിട്ട പ്രകൃതിശാസ്ത്രജ്ഞൻ ആരാണ്?AഡാർവിൻBലാമാർക്ക്Cഡി വെറീസ്Dതോമസ് മാൽത്തൂസ്Answer: A. ഡാർവിൻ Read Explanation: ചാൾസ് ഡാർവിൻ ചാൾസ് ഡാർവിൻ മുന്നോട്ടുവെച്ച ശാസ്ത്രവീക്ഷണങ്ങൾ പ്രകൃതിനിർധാരണ സിദ്ധാന്തം അഥവാ ഡാർവിനിസം എന്നറിയപ്പെട്ടു. Read more in App