ആധുനിക ഭാഷാ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് :
Aസിഗ്മണ്ട് ഫ്രോയിഡ്
Bപിയാഷെ
Cനോം ചോംസ്കി
Dവൈഗോഡ്സ്കി
Answer:
C. നോം ചോംസ്കി
Read Explanation:
ഭാഷാ വികസനം - നോം ചോംസ്കി (Noam Chomsky)
ആധുനിക ഭാഷാ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് - നോം ചോംസ്കി
ഭാഷയുടെ പ്രാഗ് രൂപം മനുഷ്യ മസ്തിഷ്കത്തിലുണ്ടെന്നും അത് ഉപയോഗിച്ച് ഭാഷ നിർമിച്ചെടുക്കാനും, അറിവ് ആർജ്ജിക്കാനുമാണ് കുട്ടിയെ പ്രാപ്തനാക്കേണ്ടത് എന്നുമാണ് നോം ചോംസ്കി അഭിപ്രായപ്പെടുന്നത്.
മനുഷ്യൻ ജനിക്കുന്നത് ഭാഷാപഠന സംവിധാനത്തോടെയാണെന്ന് അഭിപ്രായപ്പെട്ടത് - നോം ചോംസ്കി