ആറ്റങ്ങൾക്ക് ചാർജ് ലഭിച്ചുകഴിഞ്ഞാൽ അവ ഏതു പേരിലറിയപ്പെടും ?AആനയോൺBകാറ്റയോൺCഅയോൺDഇലക്ട്രോൺAnswer: C. അയോൺ Read Explanation: ആറ്റങ്ങൾക്ക് ചാർജ് ലഭിച്ചുകഴിഞ്ഞാൽ അവ അയോൺ (Ion) എന്നറിയപ്പെടുന്നു. പൊസിറ്റീവ് അയോണുകൾ കാറ്റയോൺ (cation) എന്നറിയപ്പെടുന്നു. നെഗറ്റീവ് അയോണുകൾ ആനയോൺ (anion) എന്നറിയപ്പെടുന്നു. Read more in App