ആസിഡുകളുമായി പ്രവർത്തിച്ച് ഹൈഡ്രജൻ വാതകം പുറത്തുവിടാത്ത ലോഹം ഏത്?Aസിങ്ക്Bഇരുമ്പ്CഅലുമിനിയംDഗോൾഡ്Answer: D. ഗോൾഡ് Read Explanation: • ഹൈഡ്രജന് താഴെയുള്ള ലോഹങ്ങൾ (Cu, Ag, Au) ആസിഡുകളിൽ നിന്ന് ഹൈഡ്രജനെ ആദേശിക്കില്ല.Read more in App