ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ട വർഷം ഏത്?A1498B1600C1608D1757Answer: B. 1600 Read Explanation: ഇന്ത്യയുമായി വ്യാപാരബന്ധം സ്ഥാപിക്കുന്നതിനുവേണ്ടി സി ഇ 1600- ൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ടു. കച്ചവടത്തിനായി വന്ന ബ്രിട്ടീഷുകാർ ക്രമേണ അധികാരികളായി മാറിയതോടെ ഇന്ത്യയുടെ ഭരണം കമ്പനിയുടെ കൈകളിലായി. Read more in App