App Logo

No.1 PSC Learning App

1M+ Downloads
ഇനിപ്പറയുന്നവയിൽ ഏതാണ് ഒരു മട്ടത്രികോണത്തിൻ്റെ വശങ്ങൾ?

A3,4,5

B1,2,3

C5,6,7

D6,7,8

Answer:

A. 3,4,5

Read Explanation:

മട്ട ത്രികോണത്തിൻ്റെ വശങ്ങൾ ആകണമെങ്കിൽ ചെറിയ 2 വശങ്ങളുടെ വർഗങ്ങളുടെ തുക വലിയ വശത്തിൻ്റെ വർഗ്ഗത്തിന് തുല്യം ആയിരിക്കും


Related Questions:

ഒരു വൃത്തത്തിന്റെ ആരം 12 സെ.മി. ആയാൽ, വിസ്തീർണമെന്ത് ?
If the diagonals of two squares are in the ratio of 2 : 5, their area will be in the ratio of
ഒരു സമചതുരത്തിൽ ചുറ്റളവ് 16 സെ.മീ. ആയാൽ അതിനെ പരപ്പളവ് എത്ര ച.സെ.മീ.ആയിരിക്കും ?
ഒരു സമഭുജ ത്രികോണത്തിൻ്റെ വിസ്തീർണ്ണം 36√3 cm² ആണെങ്കിൽ ത്രികോണത്തിൻ്റെ ചുറ്റളവ്?
സമചതുരാകൃതിയായ ഒരു സ്ഥലത്തിന് 1296 ചതുരശ്രമീറ്റർ പരപ്പളവാണുള്ളത്. ഇതിന്റെ ഒരു വശത്തിന് എത്ര മീറ്റർ നീളമുണ്ട് ?