Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യക്ക് പരമാധികാരം കൈമാറുന്നത് സംബന്ധിച്ച് ഇന്ത്യൻ നേതാക്കളുമായി ചർച്ച നടത്തുന്നതിനായി ബ്രിട്ടീഷ് സർക്കാർ നിയോഗിച്ച മൂന്നംഗ സമിതി ഏതാണ്?

Aക്രിപ്പ്സ് മിഷൻ

Bവേവൽ പദ്ധതി

Cസൈമൺ കമ്മീഷൻ

Dക്യാബിനറ്റ് മിഷൻ

Answer:

D. ക്യാബിനറ്റ് മിഷൻ

Read Explanation:

  • ന്ത്യക്ക് പരമാധികാരം കൈമാറുന്നത് സംബന്ധിച്ച് ഇന്ത്യൻ നേതാക്കളുമായി ചർച്ച നടത്തുന്നതിനായി ബ്രിട്ടീഷ് സർക്കാർ നിയോഗിച്ച മൂന്നംഗ സമിതിയാണ് ക്യാബിനറ്റ് മിഷൻ.

  • ഇന്ത്യയിലെ പ്രധാന രാഷ്ട്രീയകക്ഷികളുടെ നേതാക്കളുമായി അവർ ചർച്ച നടത്തി

  • ഇന്ത്യയ്ക്ക് ഭരണഘടന തയ്യാറാക്കുന്നതിന് വേണ്ടി ഭരണഘടനാനിർമ്മാണ് സഭ രൂപീകരിക്കണമെന്ന ആവശ്യം ക്യാബിനറ്റ് മിഷൻ അംഗീകരിച്ചു.


Related Questions:

ഇന്ത്യയുടെ ഭരണഘടന ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നത് എപ്പോൾ?
ഭരണഘടന അനുസരിച്ച് രാഷ്ട്രത്തിന്റെ അധികാരം ഉദ്ഭവിക്കുന്നത് എവിടെ നിന്നാണ്?
1857-ലെ സമരം പൊതുവേ അറിയപ്പെടുന്നത് ഏത് പേരിലാണ്?
ഫ്രഞ്ച് വിപ്ലവത്തിന്റെ മുദ്രാവാക്യം ഏതാണ്?
മാഗ്ന കാർട്ട’ ആദ്യമായി ഒപ്പുവെച്ചത് ഏത് വർഷത്തിലാണ്?