ഭരണഘടന അനുസരിച്ച് രാഷ്ട്രത്തിന്റെ അധികാരം ഉദ്ഭവിക്കുന്നത് എവിടെ നിന്നാണ്?Aബ്രിട്ടീഷിൽ നിന്ന്Bപാർലമെൻറിൽ നിന്ന്Cസുപ്രീം കോടതിയിൽ നിന്ന്Dജനങ്ങളിൽ നിന്ന്Answer: D. ജനങ്ങളിൽ നിന്ന് Read Explanation: രാഷ്ട്രത്തിൻ്റെ അധികാരം ഉദ്ഭവിക്കുന്നത് ജനങ്ങളിൽ നിന്നാണെന്ന് ഭരണഘടന വിഭാവനം ചെയ്യുന്നു. രാഷ്ട്രത്തിൻ്റെ സ്വഭാവം, ഭരണ ഘടനയുടെ ലക്ഷ്യങ്ങൾ, ഭരണഘടന അംഗീകരിക്കപ്പെട്ട തീയതി എന്നിവയും ആമുഖത്തിൽ പരാമർശിച്ചിട്ടുണ്ട്. Read more in App