App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലാദ്യമായി വിവരാവകാശ നിയമം നടപ്പിലാക്കിയ സംസ്ഥാനം :

Aകർണ്ണാടകം

Bഗുജറാത്ത്

Cകേരളം

Dതമിഴ്നാട്

Answer:

D. തമിഴ്നാട്

Read Explanation:

  • വിവരാവകാശ നിയമം നടപ്പിലാക്കിയ ആദ്യത്തെ രാജ്യം – സ്വീഡൻ
  • ഇന്ത്യയിൽ വിവരാവകാശ നിയമത്തിന്റെ പിൻഗാമി എന്ന് അറിയപ്പെടുന്നത്- 2002 ഫ്രീഡം ഒഫ് ഇൻഫർമേഷൻ ആക്ട്
  • 2005 ജൂൺ 15 ഇന്ത്യൻ പാർലമെന്റിൽ വിവരാവകാശ നിയമം പാസാക്കി
  • 2005 ഒക്ടോബർ 12 നിയമം നിലയിൽ വന്നു
  • 1997 -ൽ തമിഴ്‌നാട് ആദ്യമായി വിവരാവകാശ നിയമം നടപ്പിലാക്കിയ സംസ്ഥാനം

Related Questions:

കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ ആയ ആദ്യ വനിത?
വളരെ പ്രധാനപ്പെട്ട പൊതുപ്രശ്നങ്ങളിൽ ജനങ്ങളുടെ തീരുമാനം അറിയിക്കുവാനുള്ള സംവിധാനം ?
വിവരാവകാശ നിയമപ്രകാരം ഒരു സ്ഥാപനത്തിൽ നിന്ന് നമുക്ക് വിവരങ്ങൾ ലഭിക്കുവാൻ പരാതി നൽകേണ്ടത് ആ സ്ഥാപനത്തിലെ _____ നാണ്.
വിവരാവകാശ നിയമം പാസാക്കിയ വർഷം?
2005 ലെ വിവരാവകാശ നിയമപ്രകാരം, വിവരാവകാശ കമ്മീഷനിലെ കേന്ദ്ര അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള സമിതിയിൽ ഉൾപ്പെടാത്തത് ആരാണ് ?